News Sections: topnews
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനൊരുങ്ങി സി.പി.ഐ.എം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനൊരുങ്ങി സി.പി.ഐ.എം. നാളെ മുതൽ മൂന്നുദിവസം നടക്കുന്ന പാർട്ടി നേതൃയോഗങ്ങൾ ഫലം അവലോകനം ചെയ്യും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്നുളള ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് ചേരുക. തന്ത്രങ്ങൾ പിഴച്ചത്…
-
നിലമ്പൂർ തിരഞ്ഞെടുപ്പിൽ പുരോഗമിക്കുമ്പോൾ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്
നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്. നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് തുടരുകയാണ് ബിജെപി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നില ഉയർത്തി…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യമൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 2306
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 2306. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണി കഴിഞ്ഞു. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ വോട്ട് ഉയർത്തി ബിജെപി. കഴിഞ്ഞ…
-
ബിജെപിയുടെ ഒറ്റ വോട്ട് പോലും പുറത്തുപോകില്ലെന്ന് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്
ബിജെപിയുടെ ഒറ്റ വോട്ട് പോലും പുറത്തുപോകില്ലെന്ന് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും തനിക്ക് വേണ്ടി ആത്മാർഥമായി രംഗത്തിറങ്ങിയെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടുകൂടി ബിജെപി കൂടുതൽ സജീവമായി. താമര ചിഹ്നം…
-
ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി
ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാൻ തീരുമാനം. പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സിപിഐഎമ്മും രംഗത്തിറങ്ങിയത് സംഘർഷ സാഹചര്യം വർധിപ്പിക്കുന്നു.ഭാരതാംബ ചിത്രവുമായി…
-
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് യുഡിഎഫിന്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 352 വോട്ടുകൾക്ക് മുന്നിലാണ്. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ്…
-
തിരുവനന്തപുരം മണ്ണന്തലയിൽ യുവതിയെ അടിച്ച് കൊന്നു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന് അടിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന് ഷംസാദിനെ മണ്ണന്തമണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കോലക്കല്‍ ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.…
-
ഭാരതാംബ വിവാദം; വി ശിവൻകുട്ടിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാർച്ച്; പരസ്പരം കൂകിവിളിച്ച് ബിജെപി-സിപിഐഎം പ്രവർത്തകർ
ഭാരതാംബ വിവാദത്തിൽ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ബിജെപി. മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബിജെപി പാപ്പനംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഭാരതാംബയെ അവഹേളിച്ച മന്ത്രി രാജിവെയ്ക്കണമെന്നാണ് ഇവരുയർത്തിയ…
-
മതിയായ ഇന്ധനമില്ല; ഗുവഹത്തി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തിന് ബെംഗളുരുവില്‍ അടിയന്തര ലാന്‍ഡിംഗ്
ഗുവഹത്തിയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബെംഗളുരുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ മതിയായ ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. 168 യാത്രക്കാരുമായി വരികയായിരുന്ന വിമാനം സമയത്ത് ചെന്നൈയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ശേഷം…
-
വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി
വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലയത്തില്‍ നിന്നും 300 മീറ്റര്‍ അകയെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിനെ പുലി പിടിച്ചത്.ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക…

Local News


















