News Sections: topnews
-
കോട്ടയത്തെ കോടിമത പാലത്തിനരികെ പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ചു അപകടം; രണ്ടു മരണം
കോട്ടയത്തെ കോടിമത പാലത്തിനു സമീപം പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൊലേറോയില്‍ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോന് (43), അര്ജുന് (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട്…
-
റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍;സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്നാണ് പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന് വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്നാണ് പരാതി. മുപ്പത് വര്‍ഷം സര്‍വ്വീസില്‍…
-
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. ചുമതലയേറ്റ ശേഷമുള്ള റവാഡ…
-
പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ
പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാകുന്നത്. മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി…
-
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസൽ, അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ്…
-
മാലിന്യ ലോറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ
ബെംഗളൂരു: ബാഗിനുള്ളിലാക്കിയ നിലയിൽ യുവതിയുടെ മൃതശരീരം കണ്ടെത്തി. കോർപ്പറേഷൻ മാലിന്യ ട്രക്കിൽ നിന്നാണ് കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. സ്ത്രീക്ക് ഏകദേശം 25-30 വയസ്സ് പ്രായമുണ്ടെന്നാണ്…
-
ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും; പുതിയ സംസ്ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് സര്‍വീസില്‍ നിന്നും പടിയിറങ്ങും. 2023 ജൂണ്‍ 30 മുതല്‍ 2 വര്‍ഷമാണ് അദ്ദേഹം പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. ആന്ധ്ര കടപ്പ സ്വദേശിയായ ഇദ്ദേഹം ഫയര്‍…
-
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവം; നാലംഗ സമതി ഇന്നു മുതല്‍ അന്വേഷണം തുടങ്ങും
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍…
-
കുതിരാനില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര് മരിച്ചു
കോയമ്പത്തൂര്‍ പാതയിലെ കുതിരാനില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര് മരിച്ചു. കുതിരാനില്‍ വഴുക്കുംപാറ പാലത്തിന് മുകളില്‍ ബൈക്കിന് പിന്നില്‍ പാല് വണ്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് നിന്നും തൃശൂരിലേക്ക് വരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികരായ…
-
രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിപാടി ബഹിഷ്കരിച്ചില്ലായെങ്കില്‍ ഭരണഘടന ലംഘനം ആകും. ഭരണഘടനയില്‍ത്തൊട്ട് സത്യപ്രതിജ്ഞ നടത്തിയയാളാണ് താനെന്നും വി ശിവന്‍കുട്ടി പറഞ്ഞു.’ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ…

Local News
















