News Sections: topnews
-
താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണറുടെ നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം
താല്‍ക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണറുടെ നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി നല്കിയ കത്തിന്മേല് ഗവര്‍ണര്‍ നടപടി സ്വീകരിച്ചില്ലെങ്കിലായിരിക്കും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയിലേക്ക് നീങ്ങുക. അടുത്താഴ്ച കേസ് പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയുടെ…
-
ക്യൂ ആര് കോഡ് വഴി പണം തട്ടിയെടുത്ത കേസിൽ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ കീഴടങ്ങി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ…
-
ഡോ. ഹാരിസിനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ഡോക്ടറുടെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. നിരവധി ശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഡോക്ടർക്ക്…
-
സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്ബ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്
സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്ബ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്ബ് പിടിക്കുന്നത് എങ്ങനെ എന്നാണ് പരിശീലിപ്പിക്കുക.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വനംവകുപ്പ് പുറത്തിറക്കി.ഓഗസ്റ്റ് 11ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. ഒരു…
-
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി…
-
വേനലവധി ഇപ്പോഴുള്ളതുപോലെ മതിയെങ്കില്‍ അങ്ങനെ തന്നെ:മന്ത്രി വി ശിവന്‍കുട്ടി
സ്കൂള്‍ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ലഭ്യമായ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇതില്‍തര്‍ക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയമില്ല. ഇപ്പോഴുള്ളതുപോലെ മതിയെങ്കില്‍ അങ്ങനെ…
-
റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസ്:പരാതിക്കാരിക്കെതിരെ രൂക്ഷ സൈബർ ആക്രമണം
റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ പരാതിക്കാരിക്കെതിരെ അതിരൂക്ഷ സൈബര്‍ ആക്രമണം നടക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക. പലരും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുന്നു. സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഭിഭാഷക വ്യക്തമാക്കി.കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ്…
-
കോഴിക്കോട് സബ് ജയിലിനോട് ചേർന്ന് സുരക്ഷാ ഭീഷണിയുയർത്തി കൂറ്റൻ പരസ്യബോർഡുകൾ
കോഴിക്കോട്: സബ് ജയിലിനോട് ചേർന്ന് സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ കൂറ്റൻ പരസ്യബോർഡുകൾ. സബ് ജയിലിന്റെ മതിലിനോട് ചേർന്നാണ് ഇരുവശത്തും കൂറ്റൻ ഹോർഡിങ്ങുകൾ സ്ഥാപിച്ചത്. മതിലിന് മുകളിൽ കയറിയ ഒരാൾക്ക് എളുപ്പത്തിൽ താഴേക്ക് ഇറങ്ങാൻ കഴിയുന്ന…
-
ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തൊഴിലാളികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.
-
മലപ്പുറത്ത് കോഴി മാലിന്യപ്ലാന്റില്‍ അപകടം; മൂന്നു മരണം
മലപ്പുറം: അരീക്കോട് കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മാലിന്യസംസ്കരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അസം സ്വദേശികളായ ബികാസ് കുമാര്‍, സമദ് അലി, ബിഹാര്‍…

Local News


















