News Sections: topnews
-
ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷൻ സഞ്ജീവനി പദ്ധതിയിലൂടെ എം .വി.ആർ ക്യാൻസർ സെന്ററിലെ രോഗികൾക്ക് സഹായഹസ്തം
ക്യാൻസർ രോഗികളുടെ ചികിത്സസഹായത്തിന് ഫെഡറൽ ബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ ധാരണാപത്രം ബാങ്കിൻ്റെ കോഴിക്കോട് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സുതീഷ് എ, കെയർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.എൻ കെ.മുഹമ്മദ്…
-
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം)…
-
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ…
-
കെഎസ്ആര്‍ടിസിക്ക് പെന്ഷന് വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചു
കെഎസ്ആര്‍ടിസിക്ക് പെന്ഷന് വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ…
-
പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ ഇന്‍സ്റ്റഗ്രാം വഴി അയച്ച് ഭിഷണി; ഫുട്ബോള്‍ താരം അറസ്റ്റില്‍
പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ ഇന്‍സ്റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ ഫുട്ബോള്‍ താരം അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന് കെ.കെയെ ആണ് പോലീസ് അറസ്റ്റു ചെയ്തത്. ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്സി…
-
‘ഇതാണ് നിങ്ങൾ അവിടെയിരിക്കാൻ കാരണം, അടുത്ത 20 വർഷവും പ്രതിപക്ഷത്ത് തന്നെയാകും’; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ലോക്സഭയിലെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വന്തം രാജ്യത്തെ വിദേശകാര്യമന്ത്രിയെ നിങ്ങൾക്ക് വിശ്വാസമില്ലെന്നും പാർട്ടിയിലെ മറ്റ് ചില വിദേശ വ്യക്തികളുടെ താത്പര്യങ്ങൾക്കാണ്…
-
കുട്ടനാട്ടിൽ 2 പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി, പത്തനംതിട്ടയിൽ 6 സ്കൂളുകൾക്കും
ആലപ്പുഴ: കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്കി കലക്ടർ ഉത്തരവിറക്കി. മുന്‍…
-
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം…
-
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്; കർശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും. സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള പരിശോധന കാര്യക്ഷമമായിരുന്നില്ലെന്ന് കാട്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്. ഇതിനിടെ സ്കൂൾ കെട്ടിടങ്ങളുടെ…
-
ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത്; രണ്ടു യുവതികളടക്കം മൂന്നു പേര് അറസ്റ്റില്‍
പാലക്കാട്: ലഹരിമരുന്നുമായി രണ്ടു യുവതികളടക്കം മൂന്നു പേര് പാലക്കാട് അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ വി ആന്‍സി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ്…

Local News


















