News Sections: topnews
-
അനിൽ ആന്റണി നാഗാലാൻഡ് BJP പ്രഭാരി
ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. 24 ഇടങ്ങളിലെ ചുമതലയാണ് പുതുക്കിയത്. അപരാജിത സാരംഗി…
-
‘എസ്എഫ്ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം’; അവര്‍ ക്രിമിനലുകള്‍ എന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍
എസ്എഫ്ഐയ്ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസ്എഫ്ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം എസ്എഫ്ഐയ്ക്കുണ്ട്. എന്നാല്‍ നിയമം കൈയിലെടുക്കാന്‍ അവര്‍ക്കാകില്ല.…
-
ഉത്തരാഖണ്ഡില്‍ താല്‍ക്കാലിക പാലം തകര്‍ന്ന് അപകടം; രണ്ട്പേര് ഒഴുകിപ്പോയി, 14 തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തരാഖണ്ഡില്‍ താല്‍ക്കാലിക പാലം തകര്‍ന്നുവീണ് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുകിപോയി.14പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തീര്‍ഥാടന കേന്ദ്രമായ ഗംഗോത്രിക്ക് ഒമ്പത് കിലോ മീറ്റര്‍ മുമ്പ് ദേവ്ഗഡിലാണ് അപകടം. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് പാലം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.…
-
ഉറവിടം വെളിപ്പെടുത്തൂ,അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്;കൂടോത്ര വിവാദത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്
കാസര്‍ഗോഡ്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപിയുടെ വീട്ടുപറമ്പില്‍ നിന്നും ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോയില്‍ പ്രതികരിക്കാതെ രാജ്മോഹന്‍ ഉണ്ണിത്താന്. വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്ന നിലപാടാണ് എം പി സ്വീകരിച്ചത്.…
-
കോഴിക്കോട് മുതലക്കുളത്ത് തീപ്പിടിത്തം; ഒരാള്‍ക്ക് പരുക്ക്
കോഴിക്കോട് മുതലക്കുളത്ത് തീപിടിത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് രണ്ടു പേരായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. ഒരാള്‍…
-
പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും വേണം 10,000 സീറ്റ്
സംസ്ഥനത്ത് പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ…
-
അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം
അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം. താരം ചെയർമാനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. കുലുക്കൂർ ഗവ ട്രൈബൽ എൽ പി…
-
എസ് എഫ് ഐക്കെതിരായ അടിയന്തിര പ്രമേയം അനുവദിച്ചില്ല; പ്രതിപക്ഷം നടുത്തളത്തില്‍
കാര്യാവട്ടം ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ഇടിമുറിയെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എം വിന്‍സന്റ് നല്കിയ അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി…
-
തിരൂരങ്ങാടി വ്യാജ ആര്‍സി നിര്‍മ്മാണം: അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു, പങ്കില്ലെന്ന് ആര്‍ടിഒ
മലപ്പുറം: തിരൂരങ്ങാടിയിലെ വ്യാജ ആർ സി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം ആര്‍ടി ഓഫീസിലെത്തി…
-
വിവാഹമോചനം തേടിവന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; അഭിഭാഷകനെതിരെ പരാതി
വിവാഹ മോചനത്തിന് കേസ് കൊടുക്കാന്‍ സമീപിച്ച യുവതിയെ അഭിഭാഷകന് പ്രണയം നടിച്ചു പീഡിപ്പിച്ചതായി പരാതി. കാസര്‍ക്കോട്ടെ അഭിഭാഷകനായ നിഖില്‍ നാരായണന് എതിരെയാണ് കാസര്‍കോട് സ്വദേശിയായ 32 കാരിപോലീസില് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നത്തെ തുടര്‍ന്ന്…

Local News


















