News Sections: topnews
-
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം;മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്.ഡല്‍ഹി പൊലീസാണ് വനിതാ കമ്മിഷന് നല്കിയ പരാതിയില്‍ കേസെടുത്തത്.വ്യാഴാഴ്ചയായിരുന്നു മഹുവയുടെ വിവാദ ട്വീറ്റ് ഉണ്ടായത്. ഹാഥ്റസ് ദുരന്തപ്രദേശം സന്ദര്‍ശിക്കാനായി ദേശീയ…
-
രാഹുല്‍ ഗാന്ധി ഇന്ന് അസമിലെ പ്രളയബാധിത മേഖലയിലും മണിപ്പൂരും സന്ദര്‍ശിക്കും
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദര്‍ശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുല്‍ ഗാന്ധി എത്തുക.ഇവിടുത്തെ ഫുലെര്‍ത്തലില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുല്‍ ഗാന്ധി കാണും. ഇതിനു…
-
തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്ക് യാത്ര;യുവാവിനെതിരെ കേസെടുത്ത് ആർടിഒ
കൊച്ചി നഗരമധ്യത്തിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്ക് യാത്ര നടത്തിയ യുവാവിനെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ആർടിഒ. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിക്കെതിരെയാണ് കേസ്.ഇടപ്പള്ളി – കളമശേരി റോഡിൽ രണ്ട് ദിവസം മുമ്പായിരുന്നു രൂപമാറ്റം…
-
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ. രാവിലെ മുതൽ നാളെ വൈകിട്ട് വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 30,245 വിദ്യാർഥികളാണ് ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയത്. അലോട്ട്മെന്റ് ലഭിച്ചവര്‍…
-
ടി.പി. വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത്…
-
ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനം ഇന്നുമുതല്‍. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. ഇന്നു രാവിലെ ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി മോസ്കോയിലേക്ക് തിരിക്കും.…
-
വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി 6 ദിവസം മാത്രം
വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ ജൂലൈ 12ന് എത്തും. ട്രയൽ റണ്ണിനെത്തുക ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെർസ്ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പൽ. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ…
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം…
-
ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്
നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരത്തിന് നടന് സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ…
-
റേഷന്‍ കടകള്‍ ഇന്ന് മുതല്‍ നാല് ദിവസം പ്രവര്‍ത്തിക്കില്ല
ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇന്ന് അടച്ചിട്ടത്. ഇ പോസ് ക്രമീകരണത്തിനാണ് ഇന്ന് അടച്ചിട്ടത്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷന്‍ കട ഉടമകളുടെ സമരവും…

Local News

















