News Sections: topnews
-
ഗവർണറുടെ സെനറ്റിലേയ്ക്കുള്ള നാമനിര്‍ദ്ദേശം; എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി
കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത നല്കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി…
-
വിഴിഞ്ഞം തുറമുഖം ;സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്നു മുഖ്യമന്ത്രി പിണറായിവിജയന്
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്നു മുഖ്യമന്ത്രി പിണറായിവിജയന് പറഞ്ഞു. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖം നല്കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ്…
-
ഇ ഡി അറസ്റ്റ്; കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുക എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി…
-
സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് കോഴ; സിപിഐയിലും കോഴ വിവാദം
സിപിഐയിലും കോഴ വിവാദം. സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരിൽ നിന്നും കോഴ വാങ്ങുന്നതായി പരാതി. സിപിഐ മണ്ഡലം സെക്രട്ടറിമാർക്കെതിരായാണ് പരാതി ഉയർന്നത്. പണം നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ കോന്നിയിൽ നിന്ന്…
-
PSC നിയമന കോഴ ആരോപണം; ‘തെറ്റ് ചെയ്തിട്ടില്ല’; നേതൃത്വത്തിന് വിശദീകരണം നൽകി പ്രമോദ് കോട്ടൂളി
പി എസ് സി നിയമന കോഴ ആരോപണത്തിൽ നേതൃത്വത്തിന് വിശദീകരണം നൽകി സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് കോട്ടൂളി പ്രതികരിച്ചു.…
-
പ്ലസ് വൺ സീറ്റ് പ്രതിസന്ധി;നിയമ സഭയിൽ ഇന്ന് മന്ത്രി വി ശിവൻകുട്ടി പ്രത്യേക പ്രസ്താവന നടത്തും
മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമ സഭയിൽ ഇന്ന് പ്രത്യേക പ്രസ്താവന നടത്തും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കും എന്നാണ് സൂചന. പ്രവേശന…
-
വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ് എത്തുമ്ബോള്‍ ലോകം കേരളത്തെ ഉറ്റു നോക്കുന്നു’; മന്ത്രി വിഎൻ വാസവൻ
വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തുമ്ബോള്‍ ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും തുറമുഖ മന്ത്രി വി എന്‍ വാസവന്.കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നതെന്നും…
-
മലപ്പുറം സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്;2.78 കോടിയുടെ റേഷൻ സാധനങ്ങൾ കാണാനില്ല
മലപ്പുറം സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്. സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.ഇന്റേണൽ ഓഡിറ്റ് വിഭാഗം…
-
PSC കോഴ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ല; തൃശൂരിൽ LDF വോട്ടും ചോർന്നു’; എം.വി ഗോവിന്ദൻ
പിഎസ്സി കോഴ ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അവർ അന്വേഷിക്കുമെന്ന് എം വി ഗോവിന്ദൻ…
-
കെകെ രമയുടെ അടിയന്തര പ്രമേയ നോട്ടീസ്; മുഖ്യമന്ത്രിക്ക് പകരം വീണാ ജോര്‍ജ് മറുപടി നല്കി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിക്ക് പകരം ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നല്കി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കെകെ രമ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്നം സര്‍ക്കാര്‍…

Local News


















