News Sections: topnews
-
നീറ്റ് യുജി പരീക്ഷയുമായി യുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
നീറ്റ് യുജി പരീക്ഷയുമായി യുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ജെ.ബി. പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടേയും…
-
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇന്ന്
ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇന്ന് നടക്കും.രാവിലെ 11:30 ന് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. മാലിന്യ കയത്തില്‍ വീണ് ശുചീകരണ തൊഴിലാളി ജോയിയുടെ…
-
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. കേരളക്കരയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാട്. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി 2023 ജൂലൈ 18നാണ് മരണമടഞ്ഞത്. ബംഗളൂരുവിലെ…
-
വയനാട്ടില്‍ വൈദ്യുതി കമ്ബി പൊട്ടിവീണ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി
വയനാട്ടില്‍ വൈദ്യുതി കമ്ബി പൊട്ടിവീണ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആദ്യഘഡുവായി അഞ്ച് ലക്ഷം ഉടന്‍ നല്‍കും. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പഴയ…
-
ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധ; കുട്ടികള്‍ ഉള്‍പ്പടെ 8 പേര് മരിച്ചു
ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധയായ ചന്ദിപുര വൈറസ് പിടിപെട്ട് കുട്ടികള്‍ ഉള്‍പ്പടെ 8 പേര് മരിച്ചു. ഒരാഴ്ചക്കിടെയാണ് 8 മരണം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 6 കുട്ടികളുണ്ട്. വൈറസ് ബാധയേറ്റ് 15 പേര് നിലവില്‍ ചികിത്സയില്‍…
-
കനത്തമഴയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു;അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു. അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. അതേസമയം മലയോരമേഖലകളിൽ ജാഗ്രത വേണമെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ…
-
വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണം:ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. രാജ്ഭവനിലെത്തിയാകും ജസ്റ്റിസ് ഹരിപ്രസാദ് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറുക. സര്‍വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ്…
-
തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. രാവിലെ 6 മണിക്കാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കൽ കോളജിൽ…
-
പാലക്കാട് വീടിന് തീവെച്ച് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും കൊല്ലാൻ ശ്രമിച്ചയാള്‍ ഞരമ്ബുമുറിച്ചനിലയില്
മങ്കര പുള്ളോട് വീടിനുതീവെച്ച് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമം. തീവെക്കാന്‍ ശ്രമിച്ചയാളെ കൈ ഞരമ്ബ് മുറിച്ചനിലയില്‍ ഇതേ വീടിനുപുറത്തുള്ള ശൗചാലയത്തില്‍ കണ്ടെത്തി. കല്ലൂര്‍ പുള്ളോട് സ്വദേശി ഫാറൂഖാണ് (45) ഭാര്യ പാറയില്‍വീട്ടില്‍ നൂര്‍ജഹാനും…
-
പിണറായി സർക്കാരിൻ്റെ നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി
പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക…

Local News


















