News Sections: topnews
-
കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് ബസ് മറിഞ്ഞു
കോഴിക്കോട് :എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബില്‍സാജ് ബസാണ്…
-
ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്. എടയന്നൂർ സ്വദേശിനി…
-
‘നീറ്റ് പരീക്ഷ റദ്ദാക്കണം, സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നു’: വിജയ്
നീറ്റ് പരീക്ഷയ്ക്കെതിരെ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ നിർത്തലാക്കുക…
-
SFI ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണം: കെ.സുധാകരന്
എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കള്‍ മര്‍ദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ…
-
SSLC പരാമർശം; ‘മന്ത്രി സജി ചെറിയാൻ തിരുത്താത് പനിയായി കിടക്കുന്നതിനാൽ’; മന്ത്രി വി ശിവൻകുട്ടി
എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം തിരുത്താതിൽ വിശദീകരണവുമായി വദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സജി ചെറിയാൻ തിരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പനിയായി കിടക്കുകയാണെന്നാണ് മന്ത്രി വി.ശിവൻകുട്ടി മറുപടി…
-
പൊലീസുകാരന് പരിക്കേറ്റ സംഭവം; എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുകാരന് പരിക്കേറ്റ സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. എം വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പൊലീസുകാരനെ കല്ലെറിഞ്ഞതിലും ഔദ്യോഗിക…
-
കോടീശ്വരനെ വൈകിട്ടോടെ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-101 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ…
-
‘രാഹുൽ ഗാന്ധി ഹിന്ദുക്കളെ അപമാനിക്കുന്നു’: കെ സുരേന്ദ്രൻ
രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ നടത്തിയത് പ്രകോപനപരമായ പ്രസ്താവന. ഇത്തരം പരാമർശങ്ങൾ ആസൂത്രിതം. രാഹുൽ പാർലമെൻ്റിൽ ഭഗവാൻ പരമശിവനെ അവഹേളിച്ചു. ഹിന്ദുക്കൾ എല്ലാവരും…
-
മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകമാകുന്നു ; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്ബ്ര, കുഴിമണ്ണ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകളില്‍ മഞ്ഞപ്പിത്ത വ്യാപകമായത്തോടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ്. ജില്ലയില്‍ ജൂണില്‍ മാത്രം 1761 മഞ്ഞപ്പിത്ത രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡി എം ഒ ഡോ…
-
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്…

Local News


















