News Sections: topnews
-
മാസപ്പടി കേസ്: മാത്യു കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ അന്വേഷണം വേണമെന്ന മാത്യു കുഴല്‍ നാടന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം…
-
നീറ്റ് പിജി പുതുക്കിയ പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും
നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പരീക്ഷയ്ക്ക് 12 മണിക്കൂർ മുൻപ് ക്രമക്കേടുകൾ ഉണ്ടായിയെന്ന സംശയത്തെ തുടർന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട…
-
ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പറയുക. ഇന്നലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ശക്തമായ വിമർശനങ്ങളാണ് നന്ദി പ്രമേയത്തെ എതിർത്ത് സഭയിൽ…
-
വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്
സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്. ആറ് സര്‍വകലാശാലകളില്‍ വെെസ് ചാന്‍സലർ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാര്‍ ചോദ്യം ചെയ്യും. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. സര്‍വകലാശാലകളില്‍…
-
കോഴിക്കോട് വാഹനത്തില്‍ കടത്തിയ ലഹരിവസ്തുക്കള്‍ പിടികൂടി
താമരശ്ശേരി: പൊലീസിന്റെ രാത്രികാല പട്രോളിങ്ങിനിടെ വൻ ലഹരിവസ്തുക്കള്‍ പിടികൂടി. സംസ്ഥാനപാതയില്‍ താമരശ്ശേരിക്കു സമീപം കോരങ്ങാട് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയില്‍നിന്നാണ് 32 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയത്. 750 പാക്കറ്റുകള്‍ വീതമുള്ള 28 ചാക്ക്…
-
മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; രോഗ ബാധിതരുടെ എണ്ണം 459 ആയി
മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപിത്തം വ്യാപിക്കുന്നു. വള്ളിക്കുന്ന്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു. അത്താണിക്കലില്‍ മാത്രം 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.…
-
ബിനോയ് വിശ്വത്തിന്റെ പ്രതികരണം ‘ചൊടിപ്പിച്ചു’; രാഷ്ട്രീയമായി മറുപടി നല്കാന് സിപിഐഎം
കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ വിവാദങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അതൃപ്തി. വിമര്‍ശനങ്ങളില്‍ സിപിഐഎം സംസ്ഥാന നേതൃത്വം മറുപടി നല്‍കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് വിവാദം ഒത്തുതീര്‍ക്കാന്‍ സിപിഐഎം…
-
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും. ടോൾ പ്ലാസ പരിസരത്ത് ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിച്ചിരുന്നു. ടോൾ പ്ലാസക്ക് സമീപത്തെ ആറ്…
-
മാസപ്പടി വിവാദം; ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ സി.എം.ആര്.എല്‍ ജീവനക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.എം.ആര്.എല്‍ കമ്ബനി ചെലവുകള്‍ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്…
-
വിമര്‍ശനം വ്യക്തിപരമല്ല, ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി: ബിനോയ് വിശ്വം
സ്വര്‍ണം പൊട്ടിക്കല്‍, അധോലോക കഥകള്‍ തുടങ്ങിയവ ചെങ്കൊടിക്ക് ചേര്‍ന്നതല്ലെന്ന പ്രസ്താവനയില്‍ ഉറച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിമര്‍ശനം വ്യക്തിപരമല്ലെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ…

Local News


















