News Sections: topnews
-
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടി
തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി…
-
കേണിച്ചിറയില്‍ കൂട്ടിലായ കടുവ തോല്‍പ്പെട്ടി പതിനേഴാമനെ നെയ്യാര്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റും
വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവ തോല്‍പ്പെട്ടി പതിനേഴാമനെ നെയ്യാര്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റാന്‍ തീരുമാനം. കൂട്ടിലാകും മുമ്പ് തീറ്റയെടുക്കാന്‍ കഴിയാതെ കടുവ അവശനായിരുന്നു. താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്ന നിലയിലാണ് തോല്‍പ്പെട്ടി 17ാമനെ…
-
പകര്‍ച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തേക്ക് പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ…
-
കെഎസ്ആര്‍ടിസി കോംപ്ലക്സുകളിലെ മുറി വാടക കുറയ്ക്കും : മന്ത്രി കെ.ബി ഗണേഷ് കുമാര്‍
കെഎസ്ആർടിസിയുടെ ടെർമിനല്‍ കോംപ്ലക്സുകളിലെ മുറിവാടക കുറയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇക്കാര്യം അടുത്ത ബോർഡ് യോഗം തീരുമാനിക്കും. 65 % കടമുറികളും ഒഴിഞ്ഞുകിടക്കുകയാണെന്നും അമിത നിരക്കാണു പ്രശ്നമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്ബളം…
-
മദ്യലഹരിയിലെത്തിയ ബി.ഡി.ഒ. മൂന്നുജീവനക്കാരെ മര്‍ദിച്ചു
മദ്യലഹരിയിലെത്തിയ അസിസ്റ്റന്റ് ബി.ഡി.ഒ മൂന്നുപേരെ മര്‍ദിച്ചതായി പരാതി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബി.ഡി.ഒ. എം.എം. മധുവിനെതിരെയാണ് പരാതി. മദ്യലഹരിയിലെത്തിയ ബി.ഡി.ഒയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതോടെയാണ്…
-
70 ലക്ഷം ആര് നേടും ? നിർമൽ NR 386 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 386 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം സമ്മാനമായി…
-
കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട്|കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പുഴയ്ക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബ്ദദ്ധത്തില്‍ കാല് വഴുതി പുഴയിലേക്ക്…
-
ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു
കാസർഗോഡ് ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും…
-
കളിയിക്കാവിള കൊലപാതകം; ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷം
കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന്…
-
മോഷ്ടിക്കാൻ കയറിയ കള്ളൻ ദമ്ബതികളുടെ സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി ; പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി ,ഒടുവില്‍ പിടിയില്‍
റായ്പൂർ : മോഷ്ടിക്കാൻ വീട്ടില്‍ അതിക്രമിച്ച് കയറിയ കള്ളൻ ദമ്ബതികളുടെ സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്ബതിമാർ പോലീസില്‍…

Local News


















