News Sections: Thiruvananthapuram
-
സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ, രാത്രി കർഫ്യൂ ഉണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം. ഈ മാസം 21 മുതലാണ് ക്ലാസുകൾ അടയ്ക്കുക. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്…
-
സിൽവർ ലൈൻ പദ്ധതി : മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അൻവർ സാദത്ത്
സിൽവർ ലൈൻ ഡി പി ആർ അവകാശ ലംഘന വിഷയമായി സ്പീക്കറുടെ മുന്നിൽ. ഡി പി ആർ ലഭ്യമാക്കണെമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അൻവർ സാദത്ത് എം എൽ എ കത്ത് നൽകി. സിൽവർ ലൈൻ…
-
സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി സര്‍ക്കുലര്‍…
-
സിൽവർലൈൻ പദ്ധതി: സാമ്പത്തിക നിലനിൽപിൽ ആശങ്കയറിയിച്ച് റെയിൽവെ
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക നിലനിൽപിൽ ആശങ്കയറിയിച്ച് റെയിൽവെ. സിൽവർലൈനിലെ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ല. റെയിൽവേയിൽ നിന്നും കുറച്ച് യാത്രക്കാർ സിൽവർലൈനിലേക്ക് മാറിയാലും പദ്ധതി…
-
സ്കൂളുകളിൽ കൂടുതൽ നിയന്ത്രണം, മന്ത്രി ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്താൻ ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണുമെന്നും മന്ത്രി…
-
കോവിഡ് വ്യാപന സാഹചര്യത്തിൽ സിപിഎമ്മിന്റെ മെഗാ തിരുവാതിര പങ്കെടുത്തത് 550 ലേറെ ആളുകൾ
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര വിവാദത്തിൽ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 550-ലേറെ പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്.ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ…
-
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വർദ്ധനവ്, കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 100 ശതമാനം അധിക കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുവെന്നും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ജാഗ്രത…
-
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളെ കോൺഗ്രസ് ഒരിക്കലും ന്യായികരിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കി കൊലപാതകം കെ. സുധാകരന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള…
-
ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ ‘ഫോർ സ്റ്റാർ’ സർട്ടിഫിക്കേഷൻ നേടി ഒ ബൈ താമര
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ (GRIHA) ‘ഫോർ സ്റ്റാർ’ റേറ്റിംഗ് നേടി തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്, വിനോദ ഹോട്ടലുകളിലൊന്നായ ഓ ബൈ താമര. ഹോസ്പിറ്റാലിറ്റിയോടുള്ള സുസ്ഥിര പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് ഓ ബൈ…
-
കൊവിഡ് വ്യാപനം: നിലവില്‍ അടച്ചിടേണ്ടതില്ലെന്ന് ഐഎംഎ
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനല്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കും. എന്നാല്‍ രോഗം തീവ്രമാകാന്‍…

Local News
















