News Sections: Thiruvananthapuram

  • റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പെന്‍ഷന്‍ വെട്ടിക്കുറച്ചതായി പരാതി

    റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പെന്‍ഷന്‍ വെട്ടിക്കുറച്ചതായി പരാതി

    തിരുവനന്തപരും: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതായി പരാതി. പതിറ്റാണ്ടുകളോളം ആര്‍.സി.സി.യില്‍ ജോലി ചെയ്യുകയും പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിക്കുകയും ചെയ്തവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം…

  • ‘ലോക്ക്ഡൗൺ വേണ്ട, ജാഗ്രത തുടരണം’; ആരോഗ്യ മന്ത്രി

    സംസ്ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന്…

  • ഗ്രാമപഞ്ചായത്തില്‍ യോഗത്തിന് ഇടയില്‍  പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി

    ഗ്രാമപഞ്ചായത്തില്‍ യോഗത്തിന് ഇടയില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി

    തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ യോഗത്തിന് ഇടയില്‍ കയ്യാങ്കളി. പ്രതിപക്ഷ അംഗമായ അന്‍സര്‍ തോട്ടുമുക്ക് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പഞ്ചായത്ത് യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളല്ല നടപ്പിലാക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാവിലെ…

  • സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻ പിള്ള അന്തരിച്ചു

    സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻ പിള്ള അന്തരിച്ചു

    സ്വാതന്ത്ര്യസമര സേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പന്‍പിള്ള (107) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബിജെപി അച്ചടക്ക സമിതി അദ്ധ്യക്ഷനായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ…

  • കെ-റെയിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിശദീകരണ യോഗം

    കെ-റെയിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിശദീകരണ യോഗം

    സിൽവർ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ,പൗര പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേൾക്കും.…

  • തിരുവനന്തപുരത്ത്  ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം

    തിരുവനന്തപുരത്ത് ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം

    തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.ആര്‍.എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വലിയ തോതില്‍ തീപടരുന്നുണ്ട്.പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കിള്ളിപ്പാലത്തിലെ ആക്രിക്കടയിലാണ്…

  • കണിയാപുരത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

    കണിയാപുരത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

    തിരുവനന്തപുരം കണിയാപുരത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. മൂന്ന് യുവാക്കളെ ആക്രമിച്ചു. റോഡിൽ നിന്ന യുവാക്കളെയാണ് സംഘം ആദ്യം ആക്രമിച്ചത്. ആക്രമണത്തിൽ പായ്ചിറ സ്വദേശികളായ ജനി,പ്രണവ്,വിഷ്ണു എന്നിവർക്ക് പരുക്കേറ്റു. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയിൽ പരുക്കേറ്റു.…

  • അച്ഛനെയും മകളെയും ആക്രമിച്ച നാല് പേർ പൊലീസ് പിടിയിൽ

    അച്ഛനെയും മകളെയും ആക്രമിച്ച നാല് പേർ പൊലീസ് പിടിയിൽ

    പോത്തൻകോട് അച്ഛനെയും മകളെയും ഗുണ്ടാ സംഘം ആക്രമിച്ച കേസിൽ നാല് പ്രതികൾ പൊലീസിന്റെ പിടിയിലായി. കരുനാഗപ്പളിയിൽ പിടിയിലായത് ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഫൈസലിനെ കൂടാതെ മംഗലാപുരം സ്വദേശികളായ റിയാസ് , ആഷിഖ് .…

  • പോത്തൻകോട്ടെ ഗുണ്ടാ ആക്രമണം നിർഭാ​ഗ്യകരം;മന്ത്രി ജി ആർ അനിൽ

    പോത്തൻകോട്ടെ ഗുണ്ടാ ആക്രമണം നിർഭാ​ഗ്യകരം;മന്ത്രി ജി ആർ അനിൽ

    തിരുവനന്തപുരം പോത്തൻകോട്ടെ അച്ഛനും മകൾക്കും നേരെ ഉണ്ടായ ഗുണ്ടാ ആക്രമണം നിർഭാ​ഗ്യകരമെന്ന് മന്ത്രി ജി ആർ അനിൽ. പൊലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു. പൊലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്ന് മന്ത്രി ജി…

  • ‘കർഷകരുടെ ഉന്നമനം സമൂഹത്തിന്റേയും സർക്കാരിന്റേയും ഒരുപോലെയുള്ള ഉത്തരവാദിത്വം’ ; കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്

    ‘കർഷകരുടെ ഉന്നമനം സമൂഹത്തിന്റേയും സർക്കാരിന്റേയും ഒരുപോലെയുള്ള ഉത്തരവാദിത്വം’ ; കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്

    തിരുവനന്തപുരം: ഡിസംബർ 23 ദേശീയ കർഷകദിനാഘോഷത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് നടക്കുന്ന കർഷകദിനാഘോഷവും കിസാൻ എക്‌സ്‌പോയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കാർഷിക മേഖലയിലേക്ക്…