News Sections: Thiruvananthapuram
-
തിരുവനന്തപുരം മേയര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹരജി നൽകിയത്. ജോലി…
-
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ നിര്‍ണായ വഴിത്തിരിവ്. ആശ്രമം കത്തിച്ച സംഭവത്തില്‍ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് പുതിയ സംഭവവികാസങ്ങള്‍. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകനായ…
-
കത്ത് വിവാദം ; കോര്പറേഷന് മുന്നില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്പറേഷന് മുന്നില്‍ മൂന്നാം ദിവസവും ആഞ്ഞടിച്ച് പ്രതിഷേധം. കോര്പറേഷന് മുന്നില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധവുമായി എത്തി. ബാരിക്കേടുകള്‍ മറികടന്ന് നഗരസഭയിലേക്ക് തള്ളിക്കയറിയ മഹിളാ മോര്‍ച്ച…
-
ഷാരോണിനെ കോളേജിൽ വെച്ച് ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി
ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരിൽ ഷാരോൺ പഠിച്ച കോളേജിലും പ്രതിയെ…
-
തിരുവനന്തപുരം മേയറുടെ വാഹനത്തിനു നേരെ കെഎസ്യു പ്രവർത്തകൻ കരിങ്കൊടി വീശി
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തം. മേയറുടെ വാഹനത്തിനു നേരെ കെഎസ്യു പ്രവർത്തകൻ കരിങ്കൊടി വീശി. മേയറുടെ വസതിയിൽ വച്ചായിരുന്നു സംഭവം. കോർപ്പറേഷൻ ഓഫീസിലേക്ക് പോകാനായി മേയർ വീട്ടിൽ…
-
തിരുവനന്തപുരം മേയറുടെ ഓഫീസിന് മുന്നില്‍ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം
തിരുവനന്തപുരം മേയറുടെ ഓഫിസ് ഉപരോധിച്ച് ബിജെപി. ഓഫീസിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസ് കവാടത്തിന് മുന്നില്‍ ബിജെപിയുടെ കൊടിയും നാട്ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡി.ആര്.അനിലിനെതിരെയും പ്രതിഷേധം. മേയറെയും ഡി.ആര്.അനിലിനെയും ഓഫിസില്‍…
-
വിഴിഞ്ഞം സമരം : വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി
വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി സിപിഐഎം ജില്ലാ നേതൃത്വത്തെ കണ്ട സമരസമിതി ആവശ്യങ്ങളിൽ കടുംപിടുത്തം ഒഴിവാക്കാൻ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക് മുന്നിൽ വച്ച കടുത്ത നിലപാടിലും അയവ്…
-
മേയറുടെ കത്ത് വിവാദം: ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും
നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മേയര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, ഡി.ആര്.അനില്‍, മേയറുടെ…
-
ഷാരോൺ വധക്കേസ് തമിഴ്നാടിന് കൈമാറിയേക്കും
തിരുവനന്തപുരം:ഷാരോൺ വധക്കേസ് തമിഴ്നാടിന് കൈമാറിയേക്കും. മാറ്റിയില്ലെങ്കിൽ വിചാരണയിൽ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം ലഭിച്ചു. കൃത്യം നടന്ന സ്ഥലത്തിൽ സാങ്കേതികത്വം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ചാർജ് ഷീറ്റ് തമിഴ്നാട് പൊലീസിനെ മുൻ നിർത്തി സമർപ്പിക്കണമെന്നും എജി…
-
കത്ത് നിയമന വിവാദത്തിൽ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം
കത്ത് നിയമന വിവാദത്തിൽ കോർപ്പറേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രധിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. രണ്ട് തവണ ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞു പോകാത്തതിനെത്തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജലപീരങ്കിയിൽ…

Local News
















