News Sections: Thiruvananthapuram
-
സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് അവധിയെടുക്കാമെന്ന് മാർഗ രേഖയിറക്കാൻ റവന്യു വകുപ്പ്
സർക്കാർ ഓഫീസുകളിലെ കൂട്ട അവധികളിൽ മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച…
-
ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും
സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.2…
-
നികുതി വര്‍ധനക്കെതിരെ യു.ഡി.എഫ് ഇന്നും നാളെയുമായി സംസ്ഥാനത്ത് രാപ്പകല്‍ സമരം സംഘടിപ്പിക്കും
നികുതി വര്‍ധനവിനെതിരായ സമരം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് . ഇതിന്റെ ഭാഗമായി ഇന്നും നാളെയുമായി സംസ്ഥാനത്ത് രാപ്പകല്‍ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം നടത്തുക. ഇന്ന്…
-
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മനോജാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 10 വര്‍ഷം മുമ്പാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ശ്രീകാര്യത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു.…
-
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം
ഗുണ്ടകളെയും അക്രമികളെയും അമർച്ചചെയ്യുന്നെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം അട്ടക്കുളങ്ങര ജങ്ഷനിലാണ് ബൈക്കിലെത്തിയ നാലുപേർ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചത്. ആളുകളുടെ കൺമുന്നിൽ വെച്ചാണ് മാരകമായി ആക്രമിച്ചത്. ഗുരുതര…
-
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി. ശേഖരന് നായര്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി. ശേഖരന് നായര്‍ (75) അന്തരിച്ചു. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണി വാര്ത്താവിഭാഗത്തില് പ്രവര്‍ത്തിച്ച…
-
പൂജപ്പുര സെൻട്രൽ ജയിലിൽ മോഷണകേസില്‍ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ മോഷണകേസില്‍ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി ബിജുവാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 5.45ഓടെ സെൽ വാർഡൻ പരിശോധനക്കെത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും…
-
വാലെന്റൈൻസ് ദിനത്തിൽ പ്രത്യേക പാക്കേജുകളുമായി ഹയാത്ത് റീജൻസി ട്രിവാൻഡ്രം
തിരുവനന്തപുരം: വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ച് ആകർഷകമായ പാക്കേജുകൾ അവതരിപ്പിച്ച് ഹയാത്ത് റീജൻസി ട്രിവാൻഡ്രം. അന്നേ ദിവസം ഹയാത്ത് സന്ദർശിക്കുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ ഗിഫ്റ്റ് ഹാംപറുകൾ, റൊമാന്റിക് ഡിന്നർ, സ്പാ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഹയാത്തിലെ…
-
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ. ന്യുമോണിയ ബാധ പൂർണമായും മാറിയ സാഹചര്യത്തിൽ തുടർ ചികിൽസക്കായി അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണെന്നും നിംസ് ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. പനി ഇല്ല, ശ്വാസ…
-
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണത്തിൽ നാലംഗസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം.പരിക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലി എന്ന യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.

Local News

















