News Sections: Thiruvananthapuram
-
‘കേരളത്തിനെ ടൂറിസം ഹബ്ബാക്കുക ലക്ഷ്യം ‘; വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 93 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിന്റെ വികസനത്തിനായി 93 കോടി രൂപയുടെ വികസന പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തിന്റെ വികസനം കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുമെന്ന് അദ്ദേഹം പറഞ്ഞു.…
-
ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകൾ :നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും
ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും. കൂടിക്കാഴ്ച രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വച്ചേയ്ക്കില്ലെന്നാണ് സൂചന. കെടിയു വിസി നിയമനത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന്…
-
അടൂർ സുജാത വധക്കേസ് ;കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
അടൂർ സുജാത വധക്കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. സുജാതയെ വീട്ടിൽ കയറിയ ആക്രമിച്ച കേസിലെ പ്രതി അനീഷ്, വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ അക്രമം നടത്തിയ സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ…
-
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമണ്‍കടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു.…
-
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും;മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ
നികുതി വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. അധിക നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും.കളമശേരിയില്‍ പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരെയാണ് പ്രതിഷേധം.…
-
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം പൂർണമായും ഓൺലൈൻ ;മന്ത്രി എം.ബി. രാജേഷ്
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം പൂർണമായും ഓൺലൈൻ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ കെട്ടിട നിർമ്മാണ ചട്ടഭേദഗതികളും ഓൺലൈൻ പ്ലാൻസ് സമർപ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ…
-
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുണ്ടമൻ കടവ് സ്വദേശി പ്രകാശിൻ്റെ ആത്മഹത്യ കേസിൽ കൃഷ്ണകുമാർ അടക്കം നാല് പേർ ക്രൈം ബ്രാഞ്ചിൻ്റെ കസ്റ്റഡിയിലായിരുന്നു.…
-
വ്യക്തമല്ലാത്ത നമ്ബര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി:ഗതാഗതമന്ത്രി ആന്റണി രാജു
വ്യക്തമല്ലാത്ത നമ്ബര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.കാഴ്ച മറയുന്ന തരത്തില്‍ നമ്ബര്‍ പ്ലേറ്റുകള്‍ക്ക് മുന്പില് ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാന്‍ പാടില്ല. വാഹനങ്ങളുടെ മുന്‍-പിന് നമ്ബര്‍ പ്ലേറ്റുകള്‍ക്ക്…
-
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷമാലയും കാണാതായി
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് ലക്ഷങ്ങൾ പിരിച്ചതു മുതൽ ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായതു വരെ ഇതിൽപ്പെടുന്നു. ഒരു രൂപയ്ക്ക് ഉപദേവത വിഗ്രഹം പുനർനിർമ്മിക്കാമെന്ന് ശിൽപ്പിയുമായി…
-
തിരുവനന്തപുരത്ത് ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു
തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ട ഇടുന്നതിനിടെ…

















