തിരുവനന്തപുരത്ത് ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു


the-body-of-the-second-missing-student-was-found-in-the-meenachi-river

തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരിച്ചത്.


ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.




Sharing is Caring