News Sections: Thiruvananthapuram
-
വെള്ളക്കെട്ടില്‍പ്പെട്ട് 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധർമ്മജന് പാമ്പുകടിയേറ്റു
വെള്ളക്കെട്ടില്‍പ്പെട്ട് 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധർമ്മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവം . പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയ അഖില്‍…
-
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.ബാക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്. അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ…
-
വിഴിഞ്ഞം തുറമുഖ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
വിഴിഞ്ഞം തുറമുഖ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റിനെ ചൊല്ലി ഭരണ – പ്രതിപക്ഷ തര്‍ക്കം മുറുകുന്നതിനിടെയാണ് പ്രതിഷേധം.വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് പ്രതീകാത്മകമായി യൂത്ത് കോൺഗ്രസ് നൽകിയത്. വിഴിഞ്ഞം…
-
എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജൻ
എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജൻ. കേരളത്തിന്റെ വളരെ കാലത്തെ ആഗ്രഹമാണ്. നാളെ വിഴിഞ്ഞം പദ്ധതി കേരളത്തിന് സമർപ്പിക്കുമ്പോൾ ആരും മാറി നിൽക്കേണ്ട കാര്യമില്ലെന്നും വിഴിഞ്ഞം കേരളത്തിന്റെ…
-
സ്വഭാവ ശുദ്ധിയില്ലാത്ത കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്
സ്വഭാവ ശുദ്ധിയില്ലാത്ത കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേശനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകുമെന്നും…
-
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി…
-
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര. സഭക്ക് സർക്കാരുമായി ഒരു ഭിന്നതയുമില്ലെന്നും പക്ഷെ അണമുട്ടിയാൽ പാമ്പും കടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള…
-
കിളിമാനൂർ ഷാൻ തിരോധാനക്കേസിൽ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധന പാളി
തിരുവനന്തപുരം കിളിമാനൂർ ഷാൻ തിരോധാനക്കേസിൽ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധന പാളി. ഒഡീഷയിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ സാമ്പിൾ പരിശോധനയിൽ മൃതദേഹം ഷാനിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഡിഎൻഎ സാമ്പിൾ കൃത്യമായി പരിശോധിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന്…
-
വിഴിഞ്ഞം തുറമുഖം കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ എത്തിയിട്ടില്ല : യൂജിൻ പെരേര
അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയിൽ നിന്ന് രണ്ട് ക്രെയിൻ കൊണ്ട് വന്നത് വലിയ…
-
വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് എംഎം ഹസന്
വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. യുഡിഎഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വികസനകാഴ്ചപാടിന്റെയും മനക്കരുത്തിന്റെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത്.പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്റെ എതിര്‍പ്പുകളെയും…

Local News

















