News Sections: Thiruvananthapuram
-
രാമപുരത്ത് മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ 15 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു
രാമപുരത്ത് മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ 15 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ അരുള്‍ രാജ് എന്നയാളെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2008 ല്‍ വെളിയന്നൂര്‍…
-
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പിന്തുണച്ച് മേയർ ആര്യ രാജേന്ദ്രൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പിന്തുണച്ച് തിരുവനതപുരം മേയർ ആര്യ രാജേന്ദ്രൻ. വീണ വിജയന്റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.…
-
മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്നാടന് മാപ്പ് പറയണമെന്ന് എ.കെ ബാലന്
മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്നാടന് മാപ്പ് പറയണമെന്ന് എ.കെ ബാലന്. ഐജിഎസ്ടി അടച്ചെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണി. രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍…
-
നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി ;പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ
നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ. ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറയുന്നത്. സർക്കാർ നിലപാടിനെതിരെ…
-
ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയരക്ടേറ്റ് കണ്ടുകെട്ടി.ബാങ്ക് ബാലൻസും വീടും ഉൾപ്പെടെയുളള 5.38 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ലൈഫ് മിഷൻ…
-
വിഴിഞ്ഞത് എത്തിയ കപ്പലിൽ നിന്നും രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും
വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു.ഷിൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ്…
-
സർക്കാരിന്റെ കേരളീയം പരിപാടിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
സർക്കാരിന്റെ കേരളീയം പരിപാടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് പണമില്ല, എന്നാൽ സിപിഎമ്മിനെ തീറ്റിപ്പോറ്റാൻ 27 കോടിയുടെ ‘കേരളീയം’ സർക്കാർ നടത്തുകയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക്…
-
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്നുകൾ ഇറക്കി
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു…
-
വിഴിഞ്ഞം തുറമുഖത്ത് ക്രെയിനിറക്കുന്നത് വൈകിയാൽ ചൈനീസ് കപ്പല്‍ കമ്പനിക്ക് പിഴ നല്‍കേണ്ടി വരും
വിഴിഞ്ഞം തുറമുഖത്ത് ക്രെയിനിറക്കുന്നതിന് വൈകുന്നത് മൂലം തുറമുഖ കമ്പനിക്ക് ഉണ്ടാകുന്നത് വന്‍ സാമ്പത്തിക ബാധ്യത. ക്രെയിന്‍ ഇറക്കുന്നത് ഈ മാസം 21കടന്നാല്‍ ഓരോ ദിവസവും മൂപ്പത് ലക്ഷത്തോളം രൂപ ചൈനീസ് കപ്പല്‍ കമ്പനിക്ക് പിഴ…
-
വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം
രു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ…

Local News

















