News Sections: Thiruvananthapuram
-
ചലച്ചിത്ര കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു
ചലച്ചിത്ര കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 5 മണിയോടെ ആയിരുന്നു അന്ത്യം. എറണാകുളം സ്വദേശിയാണ് സാബു പ്രവദാസ്. ജോഷി അടക്കമുള്ള കേരളത്തിലെ പ്രമുഖ…
-
സോളാർ കേസ് ;കെബി ഗണേഷ് കുമാർ കോടതിയിൽ നേരിട്ട് ഹാജരാകണം,തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി
സോളാർ ഗൂഢാലോചന കേസിൽ കെബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഗണേഷ് കുമാർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗണേഷ് കൊട്ടാരക്കര കോടതിയിൽ…
-
സിനിമകള്‍ക്കെതിരായ നെഗറ്റീവ് റിവ്യൂകള്‍ സംബന്ധിച്ച പരാതികളില്‍ നടപടി സ്വീകരിക്കും ;മന്ത്രി സജി ചെറിയാന്
സിനിമകള്‍ക്കെതിരായ നെഗറ്റീവ് റിവ്യൂകള്‍ സംബന്ധിച്ച പരാതികളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. ഹൈക്കോടതി തീരുമാനത്തിനനുസരിച്ചായിരിക്കും സര്‍ക്കാര്‍ ഇടപെടലെന്ന് അദ്ദേഹം പറഞ്ഞു.ഹൈക്കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് ചില നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രോട്ടോക്കോള്‍ തയ്യാറാക്കി…
-
ഹാലോവീൻ ആഘോഷങ്ങളുമായി ഹയാത്ത് റീജൻസി തിരുവനന്തപുരം
തിരുവനന്തപുരം: ഹാലോവീൻ നൈറ്റ് ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ഹയാത്ത് റീജൻസി തിരുവനന്തപുരം. ഒക്ടോബർ 28-ന് വൈകുന്നേരം 7 മണി മുതൽ രാത്രി 11 വരെ ഐവറി ക്ലബ്ബിലും 7 മണി മുതൽ രാത്രി 10:30 വരെ…
-
സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു
ഈ മാസം 31ന് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സമ്മർദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബസുകളിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഏർപ്പെടുത്തിയതും കാമറ ഘടിപ്പിക്കുന്നതും നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.സീറ്റ്…
-
മഹിളാ മന്ദിരത്തിൽ അന്താരാഷ്ട്ര ഷെഫ്സ് ദിനം ആഘോഷിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം
തിരുവനന്തപുരം: അന്താരാഷ്ട്ര ഷെഫ്സ് ദിനം നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും പൂജപുരയിലെ ഭവനമായ മഹിളാ മന്ദിരത്തിൽ ആഘോഷിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം. ഹോട്ടലിലെ പാചക സംഘം മഹിളാ മന്ദിരത്തിലെ 60 ഓളം പേർക്ക് പലഹാരങ്ങൾ തയ്യാറാക്കുകയും…
-
റേഷൻ വിതരണം രണ്ടുഘട്ടമാക്കാനുള്ള തീരുമാനം ഭക്ഷ്യവകുപ്പ് റദ്ദാക്കി
സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കാനുള്ള തീരുമാനം ഭക്ഷ്യവകുപ്പ് റദ്ദാക്കി. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയാതെ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നടപടി. ആറു മാസം മുമ്പ് ഇലക്ട്രോണിക് പോയന്റ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാനത്തിലെ സാങ്കേതികപ്രശ്നങ്ങളെ തുടർന്ന്…
-
പിൻവാതിൽ നിയമനം :പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ സര്‍വകലാശാലകള്‍
പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കവുമായി സര്‍വകലാശാലകള്‍ പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല .ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. പതിനൊന്ന് സര്‍വകലാശാലകളിലായി 172 ഒഴിവുകളില്‍ റിപ്പോര്‍ട്ട്…
-
ഷാങ്ഹായിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ…
-
മാസപ്പടി വിവാദം ;വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും
മാസപ്പടി വിവാദത്തിൽ സി.പി.ഐ.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം…

Local News

















