News Sections: Thiruvananthapuram
-
നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി
പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. ഇന്നലെ രാത്രി 12.30 ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു.ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർ ഉണ്ടായിരുന്നില്ല.…
-
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി;ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട്…
-
വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി
വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.…
-
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകിട്ട് 6 ന് നടക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകിട്ട് 6 ന് നടക്കും.സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാർത്താസമ്മേളനം നടക്കുക.ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കതിരെയുള്ള സത്യാവസ്ഥ മറ നീക്കി പുറത്തുവന്ന സാഹചര്യത്തിൽ ഈ വിഷയത്തെ കുറിച്ച്…
-
കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഹാസ്യതാരം ബിനു ബി കമല്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹാസ്യതാരം ബിനു ബി കമല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിലമേലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.ബസ് വട്ടപ്പാറ ഭാഗത്ത്…
-
വ്യാജ കോഴകേസ് :മുഖ്യപ്രതി ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരായ വ്യാജ കോഴ ആരോപണത്തിൽ മുഖ്യ സൂത്രധാരനായ കെ.എം ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ബാസിത്തിനെ വിശദമായി ചോദ്യം ചെയ്ത് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.…
-
മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി
കൊട്ടാരക്കര പുലമണ്ണിൽ മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. പൊലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.കൊല്ലം ട്രാഫിക് യൂണിറ്റ് എസ്ഐ അരുൺകുമാർ,…
-
ആരോഗ്യമന്ത്രിയുടെ ഓഫിസിലെ കോഴക്കേസിലെ മുഖ്യപ്രതി കെ. പി. ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും
ആരോഗ്യമന്ത്രിയുടെ ഓഫിസിലെ കോഴ ആരോപണക്കേസിലെ മുഖ്യപ്രതി കെ. പി. ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും. കെ. പി. ബാസിത്തിനെ തിരുവനന്തപുരത്ത് എത്തിച്ചു. പുലർച്ചെ 5:30 തോടെയാണ് ബാസിത്തിനെ കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ…
-
നിയമനത്തട്ടിപ്പില്‍ ആരോഗ്യ മന്ത്രിയ്ക്ക് എതിരെ നടന്ന ഗൂഡാലോചന നടന്നത് പകല്‍വെളിച്ചം പോലെ വ്യക്തം ;എം.വി ഗോവിന്ദൻ
നിയമനത്തട്ടിപ്പില്‍ ഇടത് സര്‍ക്കാറിനും മന്ത്രി വീണ ജോർജിനും ആരോഗ്യ മന്ത്രിയുടെ ഓഫീസിനും എതിരെ ആസൂത്രിത ഗൂഢാലോചന നടന്നത് പകല്‍വെളിച്ചം പോലെ വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അന്വേഷണം ഊർജിതമാക്കണം. ഗൂഢാലോചന നടത്തിയവരെ…
-
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.പെണ്‍കുട്ടിക്ക് നല്കിയ…

Local News

















