News Sections: Thiruvananthapuram

  • വര്‍ക്കലയില്‍ തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു

    വര്‍ക്കലയില്‍ തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു

    തിരുവനന്തപുരം വര്‍ക്കലയില്‍ ഗൃഹനാഥന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യയും മകനും ചികിത്സയിലിരിക്കെ മരിച്ചു. ചെമ്മരുതി ആശാന്‍ മുക്കില്‍ കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ബിന്ദുവും മകന്‍ അമലുമാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ…

  • ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചു :മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

    ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചു :മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

    ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചതിന് മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ വെട്ടൂരിലാണ് സംഭവം.മേല്‍വെട്ടൂർ കയറ്റാഫിസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ(63) യാണ് മകൻ പ്രിജിത്ത് (39) മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍ച്ചത്. മദ്യപിച്ചുവീട്ടിലെത്തിയ പ്രിജിത്ത് തനിക്കൊപ്പമിരുന്ന്…

  • എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്

    എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്

    എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്. 2004 ന് സമാനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ,പ്രീപോളും , എക്സിറ്റ് പോളും പറഞ്ഞത് വാജ്പേയ് വീണ്ടും വരും എന്നാണെന്നും അതിന് വിപരീതമായി വന്നുവെന്നും…

  • സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. എറണാകുളത്തെ എളമക്കര ഗവ. എച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നവാഗതരെ സ്വീകരിക്കും.…

  • ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല’: കെ.സുധാകരന്‍

    ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല’: കെ.സുധാകരന്‍

    സര്‍ക്കാര്‍ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്ന ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ച മാത്രമാണ് ഈ പദ്ധതി. സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി…

  • നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

    നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

    തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.കിടപ്പുരോഗിയാണ് മകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ലീലയുടേത്.…

  • മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ പരിശോധന വേണം;മുഖ്യമന്ത്രി

    മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ പരിശോധന വേണം;മുഖ്യമന്ത്രി

    മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ പരിശോധനയും ഇടപെടലും ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസിലെ വിദ്യാർഥികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർ ആരെല്ലാമാണെന്ന് അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അറിയാം. അത്തരം വിദ്യാർഥികളുടെ പഠന…

  • സ്‌കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി  വിദ്യാഭ്യാസവകുപ്പ്

    സ്‌കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസവകുപ്പ്

    സ്‌കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് പുനർനിർണയിക്കുക. എൻസിഇആർടി മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി നടപ്പാക്കും. എസ്എസ്എൽസി എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിന്…

  • പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും

    പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും

    പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്‍വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്‍റിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം…

  • റസ്റ്റോറന്റ് ഉടമയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ഒന്നാംപ്രതി അറസ്റ്റില്‍

    റസ്റ്റോറന്റ് ഉടമയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ഒന്നാംപ്രതി അറസ്റ്റില്‍

    റ​സ്റ്റോ​റ​ന്റ് പൂ​ട്ടി വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഉ​ട​മ​യെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​ന്നാം​പ്ര​തി അ​റ​സ്റ്റി​ല്‍. തി​രു​മ​ല ചി​ത്രാ​ന​ഗ​റി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രു​ന്ന ശ്യാം ​കെ. നാ​യ​ര്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ​വ​ര്‍ഷം സെ​പ്തം​ബ​ര്‍ 18ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.…