News Sections: Thiruvananthapuram
-
നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കും: മുഖ്യമന്ത്രി
നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമായ വിഷയമായിട്ടും കേന്ദ്രസർക്കാർ ഫലപ്രദമായ ഇടപെടലിന് തയ്യാറായില്ല. പൊഫഷണൽ വിദ്യാർഥികളുടെ ഭാവിവെച്ച് പന്താടുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ഒത്തുകളി അവസാനിപ്പിച്ച് സമഗ്രമായ അന്വേഷണം…
-
തെരഞ്ഞെടുപ്പ് തോൽവി മുഖ്യ അജണ്ട: സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം
ലോക്സഭ തെരഞ്ഞടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഗൗരവകരമായ തിരുത്തൽ നടപടികൾ വേണമെന്ന് അഭിപ്രായം ഉയർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ, സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീളുന്ന കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് പരാജയം…
-
വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലിപെരുന്നാള്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിസ്വാര്‍ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും…
-
‘മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി; മന്ത്രിമാരുടെ പ്രകടനം മോശം’; CPI തിരുവനന്തപുരം ജില്ലാ കൗൺസിൽ
സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമർശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ…
-
വരും മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര…
-
വിട്ടുവീഴ്ച ചെയ്ത് സിപിഎം; രാജ്യസഭാ സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും
എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസ്(എം)നും നല്കാന് തീരുമാനമായി. ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സിപിഐയും കേരള…
-
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ദേശീയതലത്തില്‍ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതക്കളുടെ വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം സംബന്ധിച്ചും ഇന്ന് ചര്‍ച്ചകള്‍ ഉണ്ടായേക്കും. സംസ്ഥാന…
-
തിരഞ്ഞെടുപ്പ് ഫലം; സി പി എം തിരുത്തല്‍ നടപടിക്ക്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി വിലയിരുത്താന്‍ സി പി എം അഞ്ച് ദിവസത്തെ നേതൃയോഗങ്ങൾ ഈ മാസം 16ന് ആരംഭിക്കും. തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം…
-
‘വോട്ട് കുറഞ്ഞത് യുഡിഎഫിന്, ഞങ്ങളുടെ വോട്ട് അവിടെത്തന്നെയുണ്ട്’; പാർട്ടിയുടെ മുഖത്തിന് ഒരു തകരാറുമില്ലെന്ന് എംവി ഗോവിന്ദൻ
പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്സഭാ അതിരഞ്ഞെടുപ്പിലെ പരാജയത്തോട് പ്രതികരിക്കുക ആയിരുന്നു ഗോവിന്ദൻ. യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. എൽഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്. തങ്ങളുടെ…
-
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി. ടെസ്റ്റിന് അപേക്ഷകർ എത്തുമ്ബോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം.തിരുവനന്തപുരം മുട്ടത്തറയില്‍ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു.നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസൻസ് നല്‍കുന്നത്.…

Local News

















