വൃദ്ധിമാൻ സാഹയ്ക്ക് വീണ്ടും കൊവിഡ് ബാധ

May 14th, 2021

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് കൊവിഡ്. ഇത് രണ്ടാം തവണയാണ് സാഹയ്ക്ക് കൊവിഡ് പോസിറ്റീവാകുന്നത്. രണ്ടാഴ്ചത്തെ ഐസൊലേഷൻ അവസാനിക്കാനിരിക്കെയാണ് താരത്തിനു വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്....

Read More...

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎലിൽ കളിക്കും: മുഹമ്മദ് ആമിർ

May 13th, 2021

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎലിൽ കളിക്കുമെന്ന് പാകിസ്താൻ താരം മുഹമ്മദ് ആമിർ. ഇംഗ്ലണ്ടിൽ തന്നെ താമസിച്ച് ബ്രിട്ടീഷ് പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്...

Read More...

ഐപിഎൽ രണ്ടാം പാദം ന്യൂസീലൻഡ് താരങ്ങൾക്കും നഷ്ടമായേക്കും

May 12th, 2021

ഐപിഎൽ രണ്ടാം പാദത്തിൽ ന്യൂസീലൻഡ് താരങ്ങളും കളിക്കാനെത്തില്ലെന്ന് റിപ്പോർട്ട്. സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് നിലവിൽ ബിസിസിഐയുടെ തീരുമാനം. എന്നാൽ, ഈ വിൻഡോയിൽ കളിച്ചാൽ ന്യൂസീലൻഡ് താരങ്ങൾ എത്ത...

Read More...

രവി ശാസ്ത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ്‌ എത്തിയേക്കും

May 11th, 2021

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി പോകുന്ന ഇന്ത്യയുടെ രണ്ടാം ടീമിനെ പരിശീലിപ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ചുമതയേറ്റെക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഹെഡ് കോച്ച്‌ രവിശാസ്ത്രി ജൂലൈയില്‍ ഇന്...

Read More...

ഐ.പി.എല്‍. എന്തായാലും ഇന്ത്യയില്‍ പുനരരാംഭിക്കില്ല; നാലു വേദികള്‍ പരിഗണനയിലെന്നു ഗാംഗുലി, സാധ്യത യു.എ.ഇയില്‍

May 10th, 2021

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവച്ച ഐ.പി.എല്‍. മത്സരങ്ങള്‍ എന്തു വന്നാല്‍ ഇന്ത്യയില്‍ പുനരാരംഭിക്കില്ലെന്നു ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി. രാജ്യത്തിനു പുറത്ത് മത്സരങ്ങള്‍ നടത്താന്‍ ശ്ര...

Read More...

തമിഴ്നാട്ടിൽ വിതരണം ചെയ്യാനായി 450 ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകി ചെന്നൈ സൂപ്പർ കിംഗ്സ്

May 9th, 2021

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്സ്. സംസ്ഥാനത്ത് വിതരണം ചെയ്യാനായി 450 ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് സിഎസ്കെ ഒരുക്കിയിരിക്കുന്നത്. ഇവ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനു കൈ...

Read More...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 8th, 2021

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചിരിന്നു.പ്രസിദ...

Read More...

ഐ.പി.എല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നഷ്ടം 2500 കോടിയോളമെന്ന് ഗാംഗുലി

May 7th, 2021

ന്യൂഡൽഹി: താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് താത്കാലികമായി റദ്ദാക്കിയ ഐ.പി.എല്ലിന്റെ 14-ാം സീസൺ പൂർത്തിയാക്കാനായില്ലെങ്കിൽ 2500-ഓളം കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുകയെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ക...

Read More...

‘സര്‍ക്കാരിനോട് മല്ലടിച്ച് ഇന്ത്യയില്‍ തുടര്‍ന്നു’; ഐപിഎല്ലിനായി ‘റിസ്‌ക്’, ഓസീസ് താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവ് ഉറപ്പോ?

May 5th, 2021

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചതോടെ കളിക്കാരുടെ തിരിച്ചുപോക്ക് പ്രതിസന്ധിയില്‍. ഒരു വിഭാഗം താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും തുടര്‍ന്ന ഓസീസ് താര...

Read More...

33 വര്‍ഷങ്ങള്‍ക്കു ശേഷം ഹിര്‍വാനിക്കൊരു പിന്‍ഗാമി; അരങ്ങേറ്റത്തില്‍ അദ്ഭുതം കാട്ടി ശ്രീലങ്കന്‍ സ്പിന്നര്‍

May 3rd, 2021

ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചു വിക്കറ്റ് നേട്ടം ശ്രദ്ധേയനേട്ടമായാണ് കണക്കാക്കപ്പെടുന്നത്. അരങ്ങേറ്റ ടെസ്റ്റിലാണ് ആ പ്രകടനമെങ്കില്‍ അതിനു തിളക്കമേറും. അപ്പോള്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേടിയ...

Read More...