ഐപിഎൽ: ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും, മൽസരം വൈകിട്ട് ദില്ലിയിൽ

May 1st, 2021

ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മൽസരം. ചിരവൈരികൾ സീസണിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. രാജസ്ഥാനെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത...

Read More...

ഐപിഎല്ലിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; അമ്പയർമാരായ നിതിൻ മേനോനും പോൾ റൈഫലും നാട്ടിലേക്ക് മടങ്ങി

April 30th, 2021

വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരും ടൂർണമെന്റ് പാതിവഴിയിൽ വിടാനുള്ള കാരണമായി പറഞ്ഞിട്ടുള്ളത. ഇന്ത്യയിൽ കൊവിഡ് ഭീഷണി രൂക്ഷമാകുന്നതിനിടെ ഐപിഎല്ലിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. അമ്പയർമാരായ നിതിൻ മേനൻ, പോൾ റൈഫൽ എന്നിവര...

Read More...

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലടക്കം ഏഴ് താരങ്ങള്‍ക്ക് കൊവിഡ്

April 27th, 2021

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലടക്കം ഏഴ് താരങ്ങള്‍ക്കും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 24ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം കണ്ടെത്തിയ ആര്‍ക്...

Read More...

ഐ പി എല്ലില്‍ നിന്ന് പിന്മാറി അശ്വിന്‍

April 26th, 2021

ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിന്മാറി ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഹോം ടൗണായ ചെന്നൈയിലെ ചെപ്പോക്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അശ്വിന്റെ പ്ര...

Read More...

ഇന്ത്യയുടെ കറുത്ത മുത്തിന് ഇന്ന് 52-ാം ജന്മദിനം

April 25th, 2021

ഫുട്ബോൾ ലോകത്ത് 'കറുത്ത മുത്ത്' എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ നമുക്കെല്ലാം ഓർമവരിക ഫുട്ബോൾ രാജാവ് സാക്ഷാൽ എഡ്സൺ അരാന്റസ് ദൊ നാസിമെന്റോ എന്ന പെലെയുടെ പേരായിരിക്കും. എന്നാൽ ഫുട്ബോൾ എന്ന വികാരം ഞരമ്പിലൂടെ പ്രവഹിക്കുന്ന ഓരോ...

Read More...

പട നയിച്ച് പടിക്കൽ; ബാഗ്ലൂരിന് അനായാസ ജയം

April 23rd, 2021

രാജസ്ഥാൻ ഉയർത്തിയ 178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബാഗ്ലൂരിന് വിജയിക്കാൻ അധികം പേരൊന്നും വേണ്ടി വന്നില്ല. ഓപ്പണർമാരായ രണ്ടുപേർ ധാരാളമായിരുന്നു. രാജസ്ഥാന് ഒരു അവസരവും നൽകാതെ ബാഗ്ലൂർ 10 വിക്കറ്റിന്റെ ഉജ്വല വിജയം നേ...

Read More...

തോറ്റതിന് പിന്നാലെ രോഹിത് ശർമ്മക്ക് പിഴയും

April 21st, 2021

ഡൽഹി കാപ്പിറ്റൽസിനെതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മക്ക് പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് അമ്പയർ പിഴ ചുമത്തിയത്. 12 ലക്ഷമാണ് പിഴത്തുക. ഈ സീസണിൽ രോഹിതിന്റെ ആദ്യത്തെ ...

Read More...

ചെന്നൈ രാജസ്ഥാന്‍ പോരാട്ടം ഇന്ന്

April 19th, 2021

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ധോണി നയിക്കുന്ന ചെന്നൈയെ നേരിടാനൊരുങ്ങി മലയാളി യുവതാരം സഞ്ജു നയിക്കുന്ന രാജസ്ഥാന്‍. രണ്ട് വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്മാരുടെ പോരാട്ടത്തിനപ്പുറം വെറ്ററന്‍ ക്യാപ്റ്റന...

Read More...

രാജാക്കന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ തന്നെ സൂപ്പര്‍ കിംഗ്‌സ്

April 17th, 2021

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അനായാസം മറികടന്നു. മൊയീന്‍ അലി 46 ഉം ഡുപ്ലെസിസ് 36 ഉം...

Read More...

ഏകദിന റാങ്കിങ്: കോഹ്‌ലിയെ പിന്തള്ളി ബാബര്‍ അസം ഒന്നാമത്

April 15th, 2021

ഐ.സി.സി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നേടി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് ബാബര്‍ അസം ഒന്നാമത് എത്തിയത്. പുതുക്കിയ പോയിന്റ് പ്രകാരം ബാബര്‍ അസമിന് 865ഉം വിരാട് കോഹ്‌ലി...

Read More...