News Sections: Pathanamthitta
-
അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്തു
പത്തനംതിട്ട: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായി ട്രൈബല്‍ സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍…
-
പത്തനംതിട്ട ചായക്കടയിൽ പൊട്ടിത്തെറി
പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി. ആറു പേർക്ക് പരുക്ക്. ഒരാളുടെ കൈപ്പത്തി അറ്റു. രാവിലെ ഒൻപത് മണിയോടുകൂടിയാണ് ആനിക്കാട് പുന്നവേലി പിടന്നപ്ലാവ് എന്ന സ്ഥലത്തെ ചായക്കടയിൽ സ്ഫോടനം ഉണ്ടായത്. ചായക്കടയിൽ വന്ന വ്യക്തിയുടെ സഞ്ചിയിലെ…
-
ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തിന് എതിരെ മാക്ട
ജോജു ജോര്‍ജ് – കോണ്‍ഗ്രസ് വിഷയത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് (മാക്ട) പത്രക്കുറിപ്പ് പുറത്തിറക്കി. ചില വ്യക്തിപരമായ…
-
പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി
പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വിട്ടുനിന്നവര്‍ക്കെതിരെയാണ നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പങ്കെടുത്ത ജില്ലാ യോഗത്തിലാണ് തീരുമാനം. പത്തനംതിട്ടയിലെ മുഴുവന്‍ സംസ്ഥാന-ജില്ലാ…
-
കനറാ ബാങ്ക് തട്ടിപ്പ് ; അന്വേഷണം സിബിഐക്ക് കൈമാറും
കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സിബിഐക്ക് കൈമാറും. സെൻട്രൽ വിജിലൻ കമ്മിഷൻ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബാങ്ക് സംഘം ആഭ്യന്തര വകുപ്പിന് ശുപാർശ കൈമാറി.…
-
തറയില്‍ നിക്ഷേപ തട്ടിപ്പ്: സജിയുടെ ഭാര്യ റാണി ഒളിവില്‍; പൊലീസ് പ്രതിചേര്‍ത്തു
തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. സജി സാമിനേയും റാണിയേയും പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റാണി ഇപ്പോള്‍ ഒളിവിലാണ്.…
-
കോന്നിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
പത്തനംതിട്ട കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്.ഭിത്തിക്കും മേൽക്കൂരയ്ക്കുമിടയിൽപ്പെട്ടയാളാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. കോന്നി ആർ ടി ഓഫീസിന് സമീപമുള്ള ഇരുനില…

Local News














