News Sections: Palakkad
-
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
ലക്കിടി/പാലക്കാട്: അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ലക്കിടിയില്‍ വെച്ച് നടത്തിയ ആറുമാസം ദൈര്‍ഘ്യമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് പരിപാടി ഉദ്ഘാടനം…
-
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്കി
പാലക്കാട്: കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.…
-
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ കനത്ത ചൂടിന് സാധ്യത
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്…
-
സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ്.…
-
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആറര കിലോ കഞ്ചാവ് പിടികൂടി
റെയില്‍വേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസ് വിഭാഗവും സംയുക്തമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി ആറര കിലോ കഞ്ചാവ് പിടികൂടി. രണ്ടു പേര് അറസ്റ്റില്‍. ഇന്നലെ…
-
മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാട്ടുമന്ത സ്വദേശിനി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും…
-
ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യം പിടികൂടി
പാലക്കാട് ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യം പിടികൂടി. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തി ആരോഗ്യ…
-
കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് ആലത്തൂരിൽ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് ആലത്തൂരിൽ. രാവിലെ 9.30 ന് കെ സുരേന്ദ്രൻ കുത്താമ്പുള്ളി നെയ്ത്ത് തൊഴിലാളികളുടെ സ്നേഹസംഗമത്തിൽ പങ്കെടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം…
-
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ കൊണ്ടുവന്ന ട്രെയിനിന്റെ മൂന്ന് ബോഗികളാണ് എന്‍ജിനില്‍ നിന്നും വേര്‍പ്പെട്ടത്.ഇന്നലെ രാത്രിയിലായിരുന്നു അപകടം.ട്രെയിന്‍ പ്രധാന പാതയിലല്ലാത്തതിനാല് മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക്…
-
കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ഇന്ന് മുതല്‍ പാലക്കാട് ജില്ലയില്‍ വിതരണം ആരംഭിക്കും
കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ഇന്ന് മുതല്‍ പാലക്കാട് ജില്ലയില്‍ വിതരണം ആരംഭിക്കും. രാവിലെ 10 മണിക്ക് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അരി വിതരണം നടത്തുക. കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങളിലേക്ക്…

Local News


















