News Sections: Palakkad

  • മലമ്പുഴയിൽ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

    മലമ്പുഴയിൽ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

    പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഡോക്ടേഴ്‌സിന്റെ സംഘം ആനയെ ഇന്നും പരിശോധിക്കും. മറ്റ് ആനകൾ ചികിത്സ നൽകുന്ന സ്ഥലത്തേക്ക് എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നു.ആനയുടെ…

  • ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

    ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

    ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്!ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലെറ്റിലെ…

  • വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെറുകോട് സ്വദേശി ബീനയാണ്(30) മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ തൃശൂർ മെഡിക്കൽ കോളജിൽ ചികില്‍സയില്‍ തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ…

  • പാലക്കാട് വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു

    പാലക്കാട് വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു

    വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു. അപകടം മണ്ണ് തട്ടാൻ ലോറി പിന്നിലേക്ക് എടുക്കുന്നതിനിടെ.അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.അയിലൂർ പുതുച്ചി…

  • നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

    നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

    പ്രസിദ്ധമായ നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ക്ഷേത്രക്കമ്മിറ്റി നൽകിയ അപേക്ഷ തളളിയത് ജില്ലാ മജിസ്‌ട്രേറ്റ് ആണ്. രണ്ട് മാസം മുൻപ് വെടിക്കെട്ടിന് അനുമതി തേടണമായിരുന്നു എന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു.…

  • നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന

    നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന

    നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാൽ, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ നെല്ലിയാമ്പതിയിലെ…

  • നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ ക്ലസ്റ്റർജി

    നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ ക്ലസ്റ്റർജി

    കൊച്ചി : നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ട്രസ്റ്റുകളുമായി കൈകോർത്ത് റിയൽ എസ്റ്റേറ്റ് കമ്പനിയായ ക്ലസ്റ്റർജി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് നിർമ്മാണത്തിനും താമസത്തിനുമുള്ള മുഴുവൻ നിർമ്മാണ സാമഗ്രികളും നൽകി അവരെ സഹായിക്കുക എന്നതാണ് ക്ലസ്റ്റർജി…

  • പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

    പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

    പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഷംസുദ്ദീൻ, കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ചുവട്ടുപാടത്താണ് അപകടമുണ്ടായത്. ആശുപത്രി ആവശ്യത്തിനായി തൃശ്ശൂർ മെഡിക്കൽ…

  • സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ…

  • പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്

    പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്

    പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്.മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ഫെബ്രുവരി 27നാണ് മോദി…