News Sections: Palakkad
-
കുറഞ്ഞ ഫീസില്‍ ഡ്രൈവിങ് പഠിക്കാം ; കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂള്‍ ഈ മാസം മുതല്‍
സ്വകാര്യ ഡ്രൈവിങ് സ്കൂളുകളേക്കാള് 40 ശതമാനം ഫീസ് കുറവോടെ ഡ്രൈവിങ് പഠിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്കൂള്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആറിടങ്ങളിലായാണ് ഡ്രൈവിങ്ങ് സ്കൂളുകള്‍ ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയാണ് ഇന്‍സ്ട്രക്ടര്‍മാരായി…
-
ട്രാക്ടറും കമ്ബ്യൂട്ടറും വന്നപ്പോള്‍ എതിര്‍ത്തവരുടെ നാടാണിത്; സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് പി.കെ. ശശി
പാലക്കാട്: ഒരുകാലത്ത് ട്രാക്ടറിനെയും കംപ്യൂട്ടറിനെയും വരെ എതിർത്തവരാണ് സിപിഎമ്മുകാർ. സിപിഎമ്മിന്റെ ആ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി.കെ. ശശി. ട്രാക്ർ വന്നപ്പോള്‍ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന…
-
പാലക്കാട് എസ്ഐയെ വാഹനമിടിച്ചിട്ട കേസ്; രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ
തൃത്താലയില്‍ എസ് ഐയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരില്‍ നിന്ന് പിടിയിലായത്. വാഹനപരിശോധനക്കിടെ എസ്…
-
തൃശൂരും പാലക്കാടും രണ്ടാം ദിവസവും നേരിയ ഭൂചലനം
തൃശൂരും പാലക്കാടും തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. തൃശൂരിലെ വടക്കൻ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടൽ വരവൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. ഇന്നലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.…
-
തൃശൂരും പാലക്കാടും ഭൂചലനം
തൃശൂരും പാലക്കാടും നേരിയ ഭൂചലനം. തൃശൂര്‍ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. തൃശൂരില്‍ ഇന്ന് രാവിലെ…
-
ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയാണ് സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത…
-
‘മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് പിണറായിക്ക് ലഹരി’; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ഗീവർഗ്ഗീസ് മാർ കൂറിലോസ് ബിഷപ്പിനെ അധിക്ഷേപിച്ച പിണറായി വിജയൻ മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാക്കാലത്തും ഇടതുപക്ഷ ചിന്താഗതി വെച്ച് പുലർത്തുകയും, താൻ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു…
-
സ്ഥാനാർത്ഥിയുടെ പിഴവുകളെന്ന് ആലത്തൂർ ഡിസിസി; ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് രമ്യ ഹരിദാസ്
ആലത്തൂർ ഡിസിസിയുടെ ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് രമ്യ ഹരിദാസ്. വിഷയത്തിൽ വിവാദങ്ങൾക്കില്ലെന്നും പറയാനുളളത് പാർട്ടി വേദികളിൽ പറയുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡൻ്റിൻ്റെ പരാമർശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയിൽ…
-
സ്ട്രോങ് റൂം തുറന്നു; വോട്ടെണ്ണല്‍ ഉടന്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സ്ട്രോങ്ങ് റൂമുകള്‍ തുറന്നു. വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. 64.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കുമെന്ന് അറിയാന്‍…
-
പാലക്കാട് കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
പാലക്കാട് കോണിക്കഴി മുണ്ടോളിയിൽ കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു.ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു.…

Local News


















