News Sections: Palakkad
-
സിപിഐ ലോക്കല്‍ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു
സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമാണ്. സിപിഐ വിട്ട ജോർജ് തച്ചമ്പാറ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും. ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കം 15…
-
പാലക്കാട് കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു
പാലക്കാട് കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു. കടമ്പഴിപ്പുഴം സ്വദേശികളായ ടോണി (35), പ്രസാദ് (34) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. ടോണിയെ തൃശൂർ മെഡിക്കൽ കോളജിലും…
-
‘ഇടതുസംഘടനയുടെ സ്വഭാവം ഇല്ലാത്തവരും സംഘടനയില്‍’; എസ്എഫ്ഐ തിരുത്തിയേ തീരൂവെന്ന് എ കെ ബാലന്
പാലക്കാട്: ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ എസ്എഫ്ഐ തിരുത്തിയേ തീരൂവെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്. തിരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണ്. ഇടതു സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും സംഘടനയില്‍ ഉണ്ടെന്ന് എ കെ…
-
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും. ടോൾ പ്ലാസ പരിസരത്ത് ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിച്ചിരുന്നു. ടോൾ പ്ലാസക്ക് സമീപത്തെ ആറ്…
-
സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ ഇന്ന് മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കും. ഇനി മുതല്‍ സാധാരണ പോലെ മൂന്നാം വര്‍ഷം കോഴ്സ് അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ബിരുദം നേടാം. അല്ലെങ്കില്‍ നാലാം വര്‍ഷവും…
-
‘സിപിഐഎമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത് പിണറായി സർക്കാരിന്റെ നേട്ടം’; പരിഹസിച്ച് വി മുരളീധരൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് കേസിൽ സിപിഐഎമ്മിന്റെ സ്വത്തുവകകൾ കണ്ടുകെട്ടിയ ഇഡി നടപടിയിൽ പരിഹാസവുമായി ബിജെപി നേതാവ് വി മുരളീധരൻ. ആദ്യമായിട്ടാണ് ഈ തരത്തിൽ രാഷ്ട്രീയ പാർട്ടി കള്ളപ്പണക്കേസിൽ പ്രതികളാകുന്നതെന്ന് മുരളീധരൻ പറഞ്ഞു. പിണറായി വിജയന്റെ…
-
പകര്‍ച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തേക്ക് പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ…
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ,…
-
കുടിശ്ശിക അടച്ചില്ല; അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി
പാലക്കാട് അട്ടപ്പാടി അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്. നാല് മാസത്തെ വൈദ്യുതി കുടിശികയായ…
-
നിമിഷപ്രിയയുടെ മോചനം; ഇന്ത്യൻ എംബസി വഴി 40,000 ഡോളര്‍ കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി
യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകൾ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ…

Local News


















