News Sections: Palakkad
-
സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനം മന്ത്രി വീണാ ജോര്‍ജ്
സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന് വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള…
-
പി.കെ ശശിക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം;പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി
പാലക്കാട് ജില്ലയിലെ മുതിർന്ന നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. ഇത് മൂന്നാം തവണയാണ് പി.കെ ശശിക്കെതിരെ പാർട്ടി…
-
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഏഴ് കിലോമീറ്ററോളം ഓടിയത് കണ്ടക്ടറില്ലാതെ
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഏഴ് കിലോമീറ്ററോളം ഓടിയത് കണ്ടക്ടറില്ലാതെ. ബസെടുക്കുമ്പോള്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നെ ഓട്ടോ പിടിച്ചാണ് എത്തിയത്. ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് രസകരമായ സംഭവം. ബസെടുത്ത് ഏറെ…
-
നിരപരാധിയായ എന്നെ പ്രതിയാക്കി; ശശീന്ദ്രന്റെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ സംഭവിച്ചതെന്ത്? വി എം രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍
വി പി ജോയ് പാലക്കാട്: 2011 ജനുവരി- 24ന്, മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രനെയും (46) മക്കളായ വിവേക് (10) വ്യാസ് ( 8) എന്നിവരെയും, പാലക്കാട് കഞ്ചിക്കോട്ടെ കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി…
-
പാലക്കാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്
പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും തീരുമാനം എടുക്കുക. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും കെ മുരളീധരന് പറഞ്ഞു. കഴിഞ്ഞ ദിവസം…
-
പാലക്കാട് ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട
പാലക്കാട് ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളാണ് കോടികളുടെ കുഴല്‍പ്പണവുമായി ചിറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരില്‍ നിന്ന് മൂന്ന് കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ്…
-
പാലക്കാട് അയിലൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് നെന്മാറ അയിലൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമൻ (58) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.ഇന്ന് പുലർച്ചെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച…
-
അനധികൃത മദ്യം കാറിൽ കടത്താൻ ശ്രമിച്ച സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ
54 ലിറ്റർ അനധികൃത മദ്യം കാറിൽ കടത്താൻ ശ്രമിച്ച സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ.വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് കൊല്ലങ്കോട്-പുതുനഗരം പാതയിൽ…
-
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട് തൃശൂർ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്
-
മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ; പിടിയിലായത് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്
മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞയാഴ്ച…

Local News


















