News Sections: Palakkad
-
പാലക്കാട് സഖിയിൽ നിന്ന് കാണാതായ മുഴുവൻ കുട്ടികളെയും കണ്ടെത്തി; ഒരു കുട്ടി ദിണ്ഡിഗലിൽ
സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി. മൂന്ന് പേരെയാണ് സഖിയില്‍ നിന്ന് കാണാതായത്. 14കാരിയെ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നും 17 കാരിയെ മണ്ണാർക്കാടുനിന്നുമാണ് കണ്ടെത്തിയത്. ഒരു കുട്ടി നേരത്തെ സ്വന്തം വീട്ടിലെത്തിയിരുന്നു.…
-
പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. പോക്സോ കേസ് അതിജീവിതയും കണാതായവരില്‍ ഉള്‍പ്പെടും. കുട്ടികളെ കാണാതായ വിവരം…
-
റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി WCC
റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. നിരുത്തരവാദപരമായ മാധ്യമവിചാരണ.റിപ്പോർട്ടർ ടി വി നടത്തിയത് സ്വീകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും…
-
സെക്രട്ടറിയെ വ്യാജ പീഡനപരാതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു;ശശിയുടേത് നീചമായ പ്രവര്‍ത്തിയെന്ന് എം വി ഗോവിന്ദന്
പാര്‍ട്ടി തരംതാഴ്ത്തലിന് വിധേയനായ പികെ ശശിക്കെതിരെ പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. ശശിയുടേത് നീചമായ പ്രവര്‍ത്തിയെന്ന് പാലക്കാട് റിപ്പോര്‍ട്ടിംഗില്‍ എംവി ഗോവിന്ദന് പറഞ്ഞു. ജില്ലാ സെക്രട്ടറിയെ വ്യാജ പീഡനപരാതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും…
-
പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തി, ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡന കേസില്‍ കുടുക്കാന്‍ ശ്രമിച്ചു;എം വി ഗോവിന്ദന്
പാലക്കാട്: കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് സിപിഎം പാലക്കാട് മേഖല…
-
പാലക്കാട് വാക്കു തർക്കത്തിനിടെ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ
പാലക്കാട് എലപ്പുള്ളിയിൽ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ. നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതാണ്…
-
പി.കെ ശശി കെടിഡിസി സ്ഥാനം ഒഴിയണമെന്ന് മുസ്ലീം ലീഗ്
പി. കെ ശശി കെടിഡിസി സ്ഥാനം ഒഴിയണമെന്ന് മുസ്ലീം ലീഗ്. പി കെ ശശിക്കെതിരെ ഉയര്‍ന്നത് പാര്‍ട്ടിക്ക് പുറത്ത് നിന്ന് ഉയര്‍ന്ന ആരോപണമല്ലെന്നും പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയര്‍ന്ന ആരോപണവും വസ്തുതയുമാണതെന്നും ലീഗ്…
-
പീഡന പരാതിയില്‍ നടന്മാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരേയും കേസ്
ലൈംഗികാതിക്രമ പരാതിയില്‍ നടന്മാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ കേസെടുത്തു. ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് മണിയന് പിള്ള രാജുവിനെതിരെ കേസെടുത്തിരികകുന്നത്. സിനിമയുടെ സെറ്റില്‍ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ…
-
‘ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് ശല്യപ്പെടുത്തി’; മുകേഷിനെതിരെ ആരോപണവുമായി വീണ്ടും യുവതി
മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്ത്. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയില്‍ പറയുന്നു. സിനിമാ…
-
ഹേമ കമ്മിറ്റി റിപ്പോർട്ട്: വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ
ചലച്ചിത്ര മേഖലയിൽ നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്. കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചില…

Local News















