News Sections: News
-
കൊഗിലുവിലെ ഫക്കീർ കോളനിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ 90 കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും
ബംഗളൂരുവിലെ കൊഗിലുവിലെ ഫക്കീർ കോളനിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ 90 കുടുംബങ്ങള്‍ക്കാണു നഷ്ടപരിഹാരമായി വീടു ലഭിക്കുകയെന്ന് കർണാടക നഗര വികസന മന്ത്രി ബൈരാതി സുരേഷ്.400 പേരെ പുനരധിവസിപ്പിക്കുമെന്ന റിപ്പോർട്ട് മന്ത്രി തള്ളി.നഗരത്തിലുള്ളവരും യഥാർഥ ഗുണഭോക്താക്കളുമായവർക്കാണ് വീടു നല്‍കുകയെന്ന്…
-
സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി അധികാരമേറ്റു
34 കാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി അധികാരമേറ്റു.മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായ ഓള്‍ഡ് സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖുർആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ഇതോടെ അമേരിക്കയിലെ…
-
സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് നുണ പ്രചരണമാണെന്ന് നടന് ജയസൂര്യ
സേവ് ബോക്സ്’ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന് ജയസൂര്യ. പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമൻസ് തനിക്ക്…
-
സംസ്ഥാനത്തെ എല്‍എസ്എസ് -യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ
സംസ്ഥാനത്തെ എല്‍എസ്എസ് -യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ. സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകള്‍ നടക്കുക.എല്‍എസ്എസ് പരീക്ഷ ഇനി മുതല്‍ സിഎം കിഡ്സ് സ്കോളർഷിപ്പ് എല്‍ പിയെന്നും യുഎസ്എസ് പരീക്ഷ…
-
50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല;വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ
വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര…
-
ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി
തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നാണ്…
-
ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി
ടെഹ്റാൻ: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാസേന വ്യാപകമായി ശ്രമിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവയാണ് പ്രതിഷേധങ്ങൾക്ക് കാരണം.…
-
ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം
കർണാടകയിലെ ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. കോൺഗ്രസ് പ്രവർത്തകനായ രാജശേഖറാണ് മരിച്ചത്. വെടിയേറ്റാണ് മരണം എന്നാണ് റിപ്പോർട്ടുകൾ. ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.കോൺഗ്രസ് എംഎൽഎ നര…
-
ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 169 പേര് ചികിത്സയിലാണ്. ഭഗീരഥപുരയിലാണ് സംഭവം.ഇന്നലെ ഏഴ് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോർട്ട് തേടി. വയറിളക്കവും ഛര്‍ദ്ദിയും…
-
രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു
രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്.ജനുവരി 1 മുതല്‍ വില വർധന പ്രാബല്യത്തില്‍ വന്നു. എന്നാല്‍ 14 കിലോ ഗാർഹിക…

Local News


















