News Sections: News
-
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്:ഡിഎംകെയ്ക്ക് മുന്നില്‍ ആവശ്യങ്ങള്‍ വച്ച് കോണ്‍ഗ്രസ്
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് മുന്നില്‍ ആവശ്യങ്ങള്‍ വച്ച് കോണ്‍ഗ്രസ്. 38 സീറ്റ് നല്‍കണം, മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ നല്‍കണം എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍.മന്ത്രി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് ഉറപ്പ് നല്‍കണം. ഡിഎംകെയ്ക്ക് മാത്രം…
-
എഐയുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് എക്സിന് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍
എഐയുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമമായ എക്സിന് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. എക്സ് പ്ലാറ്റ്ഫോമുകളിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയമാണ് ടെസ്ല മേധാവി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചത്.സ്ത്രീകളുടെയും കുട്ടികളുടെയും…
-
യുപിയിൽ 16കാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ച പ്രതികൾ ഒളിവിൽ
ഇന്‍സ്റ്റഗ്രാമിലെ തര്‍ക്കത്തിന് പിന്നാലെ 16 കാരനായ ദളിത് ബാലനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് അഞ്ച് യുവാക്കാള്‍. ഉത്തര്‍പ്രദേശിലെ കാന്റ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയെ നഗ്നനാക്കി, ക്രൂരമായി ആക്രമിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിന്…
-
കോളേജ് ക്യാമ്പസിനുളളില്‍ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്
കോളേജ് ക്യാമ്പസിനുളളില്‍ റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്. അധ്യാപകന് പിന്നാലെ നടന്ന് ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രൊഫസർ അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ…
-
ട്യൂഷൻ ക്ലാസിൽവെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ
പൂജപ്പുരയിൽ ട്യൂഷൻ ക്ലാസിൽവെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരിക്കകം സ്വദേശി സുബിൻ സ്റ്റെല്ലസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.ഡിസംബർ…
-
നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യം:കെ സി വേണുഗോപാല്‍
നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്നും, ആര് മുഖ്യമന്ത്രിയാകുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ശബരിമല സ്വര്‍ണ്ണ കൊള്ള…
-
തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ…
-
ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നത് മരണകാരണമായെന്ന് ആരോഗ്യ ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.രണ്ട് ഡപ്യുട്ടി ഡിഎംഓമാരുടെ…
-
വഞ്ചകരുടെ കൂടാരം വിടാൻ സിപിഐ ഇനിയും വൈകരുത്: എം കെ മുനീർ
കോഴിക്കോട്: രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സിപിഎമ്മിന്റെ കൂടാരം വിടാൻ സിപിഐ ഇനിയും വൈകരുതെന്ന് മുസ്ലീം ലീഗ് നിയമസഭാ പാർട്ടി ഉപ നേതാവ് ഡോ. എം കെ മുനീർ എംഎൽഎ. കേരള ചരിത്രത്തിൽ സിപിഐക്ക് മാന്യമായൊരു…
-
ഇന്ത്യൻ വ്യോമതാവളങ്ങളില്‍ നാശം വിതച്ചതായി പാക് വ്യാജപ്രചാരണം പൊളിഞ്ഞു
ഇന്ത്യൻ വ്യോമതാവളങ്ങളില്‍ നാശം വിതച്ചതായി പാക്കിസ്ഥാൻ അനുകൂല സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഫോട്ടോകളും അവകാശവാദങ്ങളും പൂർണമായും വ്യാജം.തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളോടെയാണ് പുതുവത്സര ദിനത്തിലും പാക്കിസ്ഥാൻ അസത്യ പ്രചാരണം നടത്തിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി. പഞ്ചാബിലെ അമൃത്സർ വ്യോമതാവളത്തിലും…

Local News


















