News Sections: News
-
ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന്ജിബിഎ
യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ)യുടെ നിര്‍ദേശം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പത്തുമണിക്കുള്ളില്‍ സ്ഥലം കാലിയാക്കണമെന്നാണ് നിര്‍ദേശം. ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ താമസക്കാരോടാണ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവസ്ഥലം…
-
മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന മനുഷാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് പരാതി നൽകിയത്.മറ്റത്തൂർ…
-
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്:യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്
കോഴിക്കോട് താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്. കോഴിക്കോട് കളക്ടറേറ്റിനു മുന്നിലാണ് സമരം. എംഎൽഎമാരായ ഐസി ബാലകൃഷ്ണന്റേയും ടി സിദ്ദിഖിന്റേയും നേതൃത്വത്തിലാണ് സമരം. യുഡിഫ് രാപകൽ സമരം എം…
-
കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു
കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം.കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം…
-
ബേക്കൽ ബീച്ച് ഫെസ്റ്റിലെ റാപ്പർ വേടന്റെ പരിപാടി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടില്ല’; സംഘാടകർ
കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വിശദീകരണവുമായി പൊലീസ്. ശാരീരിക അസ്വസ്ഥത നേരിട്ട ആറുപേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. ആറുപേരും ഏറെ വൈകാതെ ആശുപത്രി വിട്ടു. സംഭവത്തിൽ…
-
യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു
യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ നീന്തൽക്കുപ്പായങ്ങളും സാന്താക്ലോസ് തൊപ്പികളും ധരിച്ച ജാപ്പനീസ് വിനോദസഞ്ചാരികൾക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയവർ ഗംഗയിൽ ഇറങ്ങുന്നത് ആണ് തടഞ്ഞത്. വാരണാസിയിൽ…
-
ഗാസയിലെ ഹമാസ് ഭീകരപ്രസ്ഥാനത്തിനു സാമ്പത്തിക സഹായം നൽകിയ ഒന്‍പതു പേരെ അറസ്റ്റ് ചെയ്ത് ഇറ്റാലിയൻ പോലീസ്
ജീവകാരുണ്യ സംഘടനകളുടെ മറവില്‍ ഗാസയിലെ ഹമാസ് ഭീകരപ്രസ്ഥാനത്തിനു സാമ്പത്തിക സഹായം നല്‍കിവന്ന ഒന്‍പതു പേരെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു.ഇതില്‍ ഏഴു പേരെ ഇറ്റലിയില്‍നിന്നും മറ്റു രണ്ടുപേരെ തുർക്കി, ഗാസ എന്നിവിടങ്ങളില്‍നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന്…
-
തായ്വാനില് ചൈന തത്സമയ സൈനികാഭ്യാസം ആരംഭിച്ചു
അമേരിക്കയ്ക്കും യുഎസ് സഖ്യകക്ഷികള്‍ക്കും ഒരു സന്ദേശമായി കണക്കാക്കാവുന്ന വിധത്തില്‍, ചൈന തായ്വനിനു ചുറ്റും ഒരു ലൈവ്-ഫയര്‍ സൈനിക അഭ്യാസം ആരംഭിച്ചു.യുദ്ധവിമാനങ്ങളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും ഉപയോഗം ഉള്‍പ്പെടുന്ന ഈ അഭ്യാസത്തിലൂടെ, ചൈനീസ് സൈന്യം കര…
-
തെക്കന്‍ മെക്സിക്കോയില്‍ ഒരു ട്രെയിന്‍ പാളം തെറ്റി 13 പേര് മരിച്ചു
ഞായറാഴ്ച തെക്കന്‍ മെക്സിക്കോയില്‍ ഒരു ട്രെയിന്‍ പാളം തെറ്റി 13 പേര് മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് പസഫിക് സമുദ്രത്തെയും മെക്സിക്കോ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയിലൂടെയുള്ള…
-
MLA ഹോസ്റ്റലിൽ ഓഫീസ് മുറികളുള്ള പ്രശാന്തിന് എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ്;കെഎസ് ശബരീനാഥൻ
ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎയ്ക്കെതിരെ കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ള പ്രശാന്തിന് എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസെന്ന് വിമർശനം. വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നും കെഎസ്…

Local News


















