News Sections: News
-
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഡൽഹിയിൽ വായു മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് വായു ഗുണനിലവാര സൂചിക.ശൈത്യ തരംഗം…
-
അമേരിക്കയില്‍ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു
അമേരിക്കയില്‍ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിനും സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചതിനുമാണ് പൊലീസ് നടപടി.ടെക്സസ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥി മനോജ് സായ് ലെല്ലയാണ് അറസ്റ്റിലായത്. മനോജ് തങ്ങളെ…
-
മണപ്പുറം സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ ജിജി കൃഷ്ണയ്ക്കും മിന്റു പി. മാത്യുവിനും ദേശീയ വിദ്യാഭ്യാസ പുരസ്കാരം
വലപ്പാട്: വിദ്യാഭ്യാസ മേഖലയിലെ മികച്ച നേതൃപാടവത്തിന് നല്കുന്ന ദേശീയ പുരസ്കാരത്തിന്റെ നിറവില്‍ മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള് ഇന്ത്യ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന് (എഐപിഎസ്എ) ഏര്‍പ്പെടുത്തിയ മൂന്നു…
-
സൊമാലിലാന്‍ഡ് എന്ന പ്രദേശത്തെ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍
സൊമാലിലാന്‍ഡ് എന്ന പ്രദേശത്തെ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍.ഫലസ്തീനില്‍ സ്ഥാപിച്ച ഇസ്രായേല്‍ രാഷ്ട്രവുമായി അറബ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ യുഎസ് കൊണ്ടുവന്ന എബ്രഹാം ഉടമ്ബടിയുടെ ഭാഗമായാണ് നടപടി. സൊമാലിലാന്‍ഡിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന അബ്ദിറഹ്മാന്‍ മുഹമ്മദ് അബ്ദുല്ലാഹിയും…
-
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച നാളെ
യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി യുഎസിലേക്ക്.സമാധാനം പുനസ്ഥാപിക്കാന്‍ യുഎസിന്റെ പിന്തുണ കൂടാതെ സാധ്യമാകില്ലെന്നതിനാലാണ് സെലന്‍സ്കിയുടെ നീക്കം.അതേസമയം, താന്‍ അംഗീകരിക്കുന്നത് വരേ സെലന്‍സ്കിയുടെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്ന്…
-
ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു
ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ (72) അന്തരിച്ചു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.മുതിർന്ന ബിജെപി നേതാവായ ബിശ്വബന്ധു സെൻ ധർമനഗർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. സ്പീക്കറുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്ത്…
-
ഉന്നാവോ ബലാത്സംഗക്കേസ്: ബി ജെ പി മുന്‍ നേതാവിന്റെ ജീവപര്യന്തം ശിക്ഷക്ക് സസ്പെന്ഷന്; ജാമ്യമനുവദിച്ച് കോടതി
യു പിയിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ബി ജെ പി മുന്‍ നേതാവിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതി കുല്‍ദീപ് സിങ്…
-
ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിക്കും; കല്യാണവീടുകളിൽ നിന്ന് 32 ലക്ഷംരൂപ മോഷ്ടിച്ച മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ
ബെംഗളൂരു : വിവാഹ ചടങ്ങുകളില്‍ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വര്‍ണാഭരണങ്ങളും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുന്‍ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ ആര് പുരം ഉദയനഗര്‍…
-
പ്രതിപക്ഷ നേതാവ് നയിക്കണമെന്ന് പറഞ്ഞു, അനുസരിച്ചു; തീരുമാനം മാറിയതിനെ കുറിച്ച് അദ്ദേഹം തന്നെ പറയട്ടേ: ദീപ്തി
കൊച്ചി: മേയര്‍ തെരഞ്ഞെടുപ്പില്‍ പരിഭവം പ്രകടമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. യുഡിഎഫും കോണ്‍ഗ്രസും ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ചെയ്തെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് മേയര്‍മാര്‍ക്കും പിന്തുണയും…
-
ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ചോദ്യംചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം…

Local News


















