News Sections: News
-
എം.ടി.വാസുദേവൻ നായരുടെ സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ
എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിൻ്റെ വസതിയായ സിതാരയിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിൻ്റെ വീട്ടിൽ അന്തിമോപചാരം…
-
ഛത്തീസ്ഗഡില്‍ നാല് ദിവസത്തിനിടെ രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകം
ഛത്തീസ്ഗഡില്‍ നാല് ദിവസത്തിനിടെ രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകം. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയില്‍ നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.കാര്‍ത്തിക് പട്ടേല്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. കാര്‍ത്തിക്കിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍…
-
സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്
സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്ബാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്.ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…
-
വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി
വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെ വെട്ടൂര്‍ പള്ളിയ്ക്ക് സമീപം ആയിരുന്നു സംഭവം നടന്നത്. താഴെ വെട്ടൂര്‍ ചരുവിള വീട്ടില്‍ 60കാരനായ ഷാജഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ താഴെ വെട്ടൂര്‍ സ്വദേശി…
-
ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന
ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന. ശത്രുക്കളുടേതെന്ന് കരുതിയാണ് യുഎസ് മിസൈല്‍വേധ സംവിധാനം അബദ്ധത്തില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷമാണ് തങ്ങളുടെ തന്നെ സൈനിക വിമാനമാണെന്ന് അമേരിക്കയ്ക്ക് മനസിലായത്. വിമാനത്തിലെ പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന്…
-
യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ വരെ ബലമായി ഒഴിപ്പിച്ച് ഇസ്രയേല്‍
യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ വരെ ബലമായി ഒഴിപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ഗാസയിലുള്ള ഇന്തോനേഷ്യന്‍ ഹോസ്പിറ്റലില്‍ നിന്നാണ് രോഗികളെ ബലമായി ഒഴിപ്പിച്ചത്. ഇതിനെതിരെ ഗസയിലെ ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. വടക്കന്‍ മേഖലയിലെ അല്‍ അവ്ദ, കമാല്‍…
-
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്
ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയ നിയമന പ്രക്രിയയുമായി കേന്ദ്രസര്‍ക്കാര്‍. നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. അടിസ്ഥാനപരമായി തെറ്റായ നടപടികളിലൂടെയാണ് നിയമനത്തിന് കേന്ദ്രം തയ്യാറായതെന്ന് ലോക്സഭ…
-
ക്രിസ്മസ്-പുതുവത്സര ആഘോഷം :കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ജനുവരി 4 വരെ വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് 10 സര്‍വീസുകള്‍ അധികമായി നടത്തും. പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരെ സര്‍വീസ് നടത്തും. അവസാന…
-
ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ
ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. 81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. തെരുവ് നായ കടിച്ച കാർത്ത്യായനി രണ്ടുമണിക്കൂറോളം…
-
അല്ലു അർജുനെതിരെ പുതിയ കേസെടുത്ത് ഹൈദരാബാദ് പൊലീസ്
അല്ലു അർജുനെതിരെ പുതിയ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. പുഷ്പ 2 വിലെ രംഗങ്ങള്‍ പൊലീസിനെയും നിയമപാലകരെയും അവഹേളിക്കുന്നുവെന്ന് കാണിച്ച് തെലങ്കാനയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അല്ലു അർജുന് പുറമെ…

Local News


















