News Sections: News
-
ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിൻ്റെ എഐ ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണൻ
അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ പുതിയ സർക്കാരിന്റെ എഐ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ ആയാണ് നിയമനം. വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ്…
-
സിബിസിഐ ആഘോഷങ്ങളില്‍ പങ്കെടുത്ത് രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്കാന് പ്രധാനമന്ത്രി
കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) യുടെ ആഘോഷങ്ങളില്‍ പങ്കെടുത്ത് രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ആറിന് ഡല്‍ഹി സിബിസിഐയുടെ ആസ്ഥാനത്ത് നടക്കുന്ന ആഘോഷപരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി പങ്കെടുക്കുക.…
-
വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്
വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്. നടി സണ്ണി ലിയോണിയുടെ പേരില്‍ വരെ ചിലര്‍ പണം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. സണ്ണി ലിയോണി പ്രതിമാസം 1000 രൂപ വീതം…
-
വിശ്വഹിന്ദു പരിഷത്തിന്റെ വർഗീയക്കെതിരെ സൗഹൃദ ക്രിസ്മസ് കരോളുമായി ഡിവൈഎഫ്ഐ
നല്ലേപ്പുള്ളി ഗവണ്മെന്റ് യുപി സ്കൂളില്‍ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ ഡി വൈ എഫ് ഐ ചിറ്റൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു. സ്കൂള്‍ പരിസരത്ത്…
-
എംഎല്‍എ ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും
ആന്റണി രാജു എംഎല്‍എയ്ക്ക് എതിരായ തൊണ്ടിമുതല്‍ കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്.കഴിഞ്ഞ ദിവസം എംഎല്‍എ, എംപി എന്നിവര്‍ക്കുള്ള കോടതിയിലേക്ക് കേസ്…
-
പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് പോലീസ്
പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പോലീസ്.തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതായും പോലീസ് പറയുന്നു. അല്ലു ഉണ്ടായിരുന്ന സന്ധ്യ…
-
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. പുതിയ…
-
ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നു എന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. കാര്‍ഡിയോളജി ഡോക്ടേഴ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്…
-
യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്
പിലിബിത്തിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. പഞ്ചാബ് പൊലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഇവരിൽ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു. ഖലിസ്ഥാനി…
-
ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം
ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12ലധികം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം.അഗ്നിബാധയിൽ കട പൂർണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നു. അഗ്നിശമന സേനയെത്തി തീയണച്ചു. തങ്കമണി കല്ലുവിള പുത്തൻ…

Local News


















