News Sections: News
-
അല്ലു അർജുനെതിരെ പുതിയ കേസെടുത്ത് ഹൈദരാബാദ് പൊലീസ്
അല്ലു അർജുനെതിരെ പുതിയ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. പുഷ്പ 2 വിലെ രംഗങ്ങള്‍ പൊലീസിനെയും നിയമപാലകരെയും അവഹേളിക്കുന്നുവെന്ന് കാണിച്ച് തെലങ്കാനയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അല്ലു അർജുന് പുറമെ…
-
ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും രക്തസമ്മർദ്ദം ഉള്‍പ്പെടെ…
-
പ്രണയത്തില്‍നിന്ന് പിന്മാറി;കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി 22 കാരി’
പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പ്രതികാരമായി കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി 22 കാരി അയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി.ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 24 വയസ്സുകാരനാണ് യുവതിയുടെ പകവീട്ടലിന് ഇരയായത്. സംഭവത്തെ കുറിച്ച്…
-
സ്കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
സ്കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ…
-
തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ:അന്വേഷണം ആരംഭിച്ച് പോലീസ്
തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധയേറ്റത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്യാമ്പിൽ പങ്കെടുത്ത എഴുപത്തിരണ്ടോളം വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിദ്യാർത്ഥികൾ.ക്യാമ്പിൽ കൊടുക്കുന്ന…
-
അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്
പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. അമിത് ഷാ രാജിവെക്കണമെന്നാണ് ആവശ്യം. അംബേദ്കർ…
-
അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന സ്റ്റാൾ
വൈത്തിരി:’എടോ, ഈ ആളുകളൊക്കെ നമ്മെ കാണാൻ വന്നതാണ്. നീയിങ്ങനെ പിണങ്ങി നിൽക്കാതെ അവരെ സന്തോഷത്തോടെ സ്വീകരിക്ക്!’ കേരളത്തിന്റെ സ്വന്തം വെച്ചൂർ പശു തൊട്ടപ്പുറത്തു നിൽക്കുന്ന ആന്ധ്ര സ്വദേശി ഓഗോൾ പശുവിനോട് പറഞ്ഞു. ഇവരുടെ സംഭാഷണം…
-
യുഎസില്‍ ആണും പെണ്ണും മാത്രം മതി:ട്രാൻസ്ജെൻഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് ട്രംപ്
ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകള്‍ മാത്രമെ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളുവെന്നും പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്.ഫിനിക്സില്‍ നടന്ന പരിപാടിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്കൂള്‍…
-
ഗസ്സയിലെ ‘സുരക്ഷിത മേഖല’യില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രായേല്‍
തെക്കൻ ഗസ്സയിലെ ‘സുരക്ഷിത മേഖല’യായി നിർദേശിച്ച സ്ഥലങ്ങളിലും ആക്രമണം രൂക്ഷമാക്കി ഇസ്രായേല്‍. അല്‍ മവാസിയയില് നടത്തിയ ആക്രമണത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചതിനെ തുടർന്ന് ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50…
-
ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിൻ്റെ എഐ ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണൻ
അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ പുതിയ സർക്കാരിന്റെ എഐ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ ആയാണ് നിയമനം. വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ്…

Local News


















