News Sections: News
-
‘സഹോദരനെ’ പോലെ കൂടെയുണ്ടാകുമെന്നും ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്നും പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതി വിജയ്
അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറന്ന കത്തെഴുതി വെട്രി കഴകം പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാടിന്റെ സഹോദരിമാർക്ക് എന്ന് ആരംഭിക്കുന്ന കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ…
-
തമിഴ്നാട്ടില്‍ അണ്ണാമലൈ നടത്തുന്ന സമരങ്ങള്‍ നാടകമെന്ന് ഇടതുപാര്‍ട്ടികളുടെ സംയുക്തയോഗം
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കുപ്പുസ്വാമി അണ്ണാമലൈ നടത്തുന്ന സമരങ്ങള്‍ നാടകമെന്ന് ഇടതുപാര്‍ട്ടികളുടെ സംയുക്തയോഗം. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതികരിക്കാത്ത അണ്ണാമലൈ ചാട്ടവാര്‍കൊണ്ടടിച്ച് സമരംനടത്തിയത് വെറും നാടകമാണ്. ‘ചെന്നൈ അണ്ണാമലൈ…
-
മാധ്യമപ്രവർത്തകനെ ആക്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: കേരള പത്രപ്രവർത്തക അസോസിയേഷൻ
കോഴിക്കോട്: മാധ്യമം ദിനപത്രത്തിന്റെ കുന്നമംഗലം ലേഖകൻ ഡാനിഷിനെ ആക്രമിച്ച കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുരേഷ് ബാബു എന്നയാളുടെ സ്ഥലത്തു നിന്ന്…
-
ഇന്ത്യയുടെ സ്പെയ്ഡെക്സ് ദൗത്യ വിക്ഷേപണം ഇന്ന്
ബഹിരാകാശ രംഗത്ത് നിർണായക മുന്നേറ്റവുമായി ഇന്ത്യയുടെ സ്പെയ്ഡെക്സ് ദൗത്യ വിക്ഷേപണം ഇന്ന്. രാത്രി 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വി 60 റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപണം നടത്തുക.…
-
ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ സംഘം ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും;മന്ത്രി വീണ ജോര്‍ജ്
ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം…
-
എംഎല്‍എ ഉമ തോമസ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍
എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തുവെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് റെനൈ മെഡിസിറ്റി. ഉമ തോമസ് 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോ. കൃഷ്ണന് ഉണ്ണി പോളക്കുളത്ത് വ്യക്തമാക്കി.എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ല. ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.…
-
യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു.രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിയ പ്രസിഡന്റായിരുന്നു കാർട്ടർ.ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. കാൻസറിനെ അതിജീവിച്ച അദ്ദേഹം…
-
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ നടതുറന്ന് മകരവിളക്ക് മഹോത്സവ കാലത്തിന് തുടക്കം കുറിക്കും. ഉച്ചയോടെ പമ്പയിൽ…
-
പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചു
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ട് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടര്‍ തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. പുതിയ കേന്ദ്ര സ്ഫോടക…
-
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്.കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി…

Local News


















