News Sections: News
-
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ MD…
-
നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍
നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാറിൻ്റെ പ്രതികരണം. നിമിഷ പ്രിയയ്ക്ക് വേണ്ടി കുടുംബം നടത്തിവരുന്ന…
-
മഹാ കുംഭമേളയോടനുബന്ധിച്ച് 3,000 പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ
ജനുവരിയിലെ മഹാ കുംഭമേളയോടനുബന്ധിച്ച് റെയില്‍വേ 3,000 പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. അതില്‍ 560 ട്രെയിനുകള്‍ റിങ് റെയിലില്‍ സർവീസ് നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.പ്രയാഗ്രാജ് ജംക്ഷൻ, സുബേദർഗഞ്ച്, നൈനി, പ്രയാഗ്രാജ് ചിയോകി, പ്രയാഗ്…
-
നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ്
നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ്. റാണയ്ക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. ബിജെപിയുടെ ഭരണഘടനാ വിരുദ്ധ മാനസികാവസ്ഥ വ്യക്തമാക്കുന്ന പ്രസ്താവനയാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബിജെപിയുടെ…
-
മലബാറിന്റെ സാംസ്ക്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുന്ന സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി
കലയുടേയും സംസ്ക്കാരത്തിന്റേയും കരവിരുതിന്റേയും ആഗോള ആഘോഷമായ സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്സിഡിയറിയായ…
-
സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം;അധിക്ഷേപിച്ച് എംഎം മണി
ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന് സാബു തോമസിനെതിരെ വിവാദ പ്രസ്താവനയുമായി എം എം മണി എംഎല്‍എ. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ…
-
ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ അമ്മ മരിച്ചു
ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ മാതാവ് മരിച്ചു. ത്രേസ്യാമ്മ (90)യാണ് മരിച്ചത് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.കട്ടപ്പന…
-
സൂരജിന് പരോളിന് വ്യാജരേഖ നല്കിയ ഡോക്ടറെ ചോദ്യംചെയ്യും
ഉത്രകൊലപാതക കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്. സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്യും. പിതാവിന് ഗുരുതര രോഗമാണെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്…
-
സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്: രാജ് നാഥ് സിംഗ് ഉത്ഘാടനം ചെയ്യും
:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില് ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ…
-
ഇന്ത്യയിലെ കര്‍ഷകരുടെ നിലവിലെ അവസ്ഥയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിന്
രാജ്യത്ത് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ ആശങ്കയും അശാന്തിയും നിലനില്‍ക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. നവംബര്‍ 26…

Local News


















