സിറിയയില്‍ വ്യോമാക്രമണം: 16 പേര്‍ കൊല്ലപ്പെട്ടു

November 25th, 2016

സിറിയയിലെ അലപ്പോയില്‍ വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. വിമതരുടെ സ്വാധീനമേഖലയായ കിഴക്കന്‍ അലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ബാബ് അല്‍ന...

Read More...

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍

November 25th, 2016

കൊച്ചി: നടന്‍ ദീലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 9.30 നും 10.30 ഇടെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചാണ് വിവാഹം.നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വി...

Read More...

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍

November 24th, 2016

വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍. അന്വേഷണ സംഘത്തിനെതിരെ ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് തവണ അനില്‍ അക്കര ഇരയുടെ പേര് വെളിപ്പെടുത...

Read More...

ഹൈദരാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്നും 12 കുട്ടികള്‍ രക്ഷപ്പെട്ടു

November 24th, 2016

ഹൈദരാബാദ്: ഹൈദരാബാദിലെ നാഗോളിലെ ജുവനൈല്‍ ഹോമില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഹോമിലെ കാവല്‍ക്കാരനെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കു...

Read More...

നോട്ട് നിരോധനം: പ്രധാനമന്ത്രിയുടെ സര്‍വേ കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ

November 24th, 2016

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ സര്‍വേ കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി കെട്ടിച്ചമച്ച സര്‍വേയാണ് പ്രധാനമന്ത...

Read More...

ഐഎസ് ഭീകരര്‍ 15 ഇറാഖി സൈനികരുടെ തലവെട്ടി

November 24th, 2016

മൊസൂള്‍: മൊസൂള്‍ പിടിക്കാന്‍ ഇറാഖി സൈന്യം ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ തിരിച്ചടി. ഐഎസ് ഭീകരര്‍ 15 ഇറാഖി സൈനികരുടെ തലകളറുത്തു. തെക്ക് പടിഞ്ഞാറന്‍ മൊസൂളില്‍ നിന്ന് കഴിഞ്ഞാഴ്ചയാണ് ഇവരെ ഐഎസ് ഭീകരര്‍ പിടിച്ചത്. ഇവ...

Read More...

നിലമ്പൂർ വനമേഖലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

November 24th, 2016

നിലമ്പൂർ വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശികളായ ദേവദാസ്,അജിത എന്നിവരാണ് കൊല്ലപ്പട്ടത്. നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്...

Read More...

സഹകരണ ബാങ്ക് പ്രതിസന്ധി; സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

November 24th, 2016

സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ . സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ...

Read More...

സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി

November 24th, 2016

സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആശ്രയമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ...

Read More...

മുസ്ലീം ദമ്പതികൾക്ക് ക്രൂരമർദനം,ബജ് റംഗ് ദൾ പ്രവർത്തകരുടെ ക്രൂരകൃത്യത്തിന്‍റെ വീഡിയോ പുറത്ത്

November 24th, 2016

ഉത്തർപ്രദേശിൽ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പുറത്ത്.ബജ് റംഗ് ദൾ പ്രവർത്തകരാണ് അക്രമികളെന്ന് ജനതാ കി റിപോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്...

Read More...