പണ പ്രതിസന്ധി; നിത്യജീവിതം കഴിച്ചുകൂട്ടാന്‍ യു.പിയില്‍ കൂട്ട വന്ധ്യംകരണം

November 27th, 2016

മുപ്പത്തഞ്ചുകാരനായ പൂരണ്‍ ശര്‍മ എന്ന ആഗ്രക്കാരന്‍ കഴിഞ്ഞദിവസം ആശുപത്രിയിലെത്തി വന്ധ്യംകരണം ചെയ്തു. അതിന്റെ പ്രത്യാഘാതവും വരുംവരായ്കകള്‍ അറിഞ്ഞൊന്നുമല്ല, നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണമുണ്ടാക്കാന്‍ പണമില്ലാത്തതിന...

Read More...

മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയേറ്റ 30 മുറിവുകള്‍;ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

November 27th, 2016

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റ 30 മുറിവുകളുണ്ടെന്ന് സൂചന. കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ 11 ഉം അജിതയെന്ന കാവേരിയുടെ മൃതദേഹത്തില്‍ 19ഉം പാടുക...

Read More...

ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്‍

November 26th, 2016

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച്‌ നടി മീരാ ജാസ്മിന്‍. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരപരമായാണ് മീര പ്രതികരിച്ചത്. ബ...

Read More...

ജഡ്ജിമാരില്ലാതെ കോടതി മുറികള്‍ ഒഴിഞ്ഞു കിടക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ചീഫ് ജസ്റ്റിസ്

November 26th, 2016

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തിയത്. കോടതികള്‍ക്ക് വേണ്ടത...

Read More...

പ്രായപൂര്‍ത്തിയാകാത്ത മകന് ബെന്‍സ് സമ്മാനിച്ച ബിജെപി എം.എല്‍.എ വിവാധത്തില്‍

November 26th, 2016

നോട്ടുകള്‍ അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയത്താണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം കാദം പതിമൂന്ന് വയസുകാരന്‍ മകന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി വിവാധത്തില്‍പ്പെട്ടിരിക്കുന്നത്. ...

Read More...

നോട്ട് നിരോധനം തീവ്രവാദികളുടെ ധനശേഖരം തകര്‍ത്തു: രാജ്‌നാഥ്

November 26th, 2016

നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തീവ്രവാദി സംഘങ്ങളുടെ ധനശേഖരത്തെ നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങ് ...

Read More...

വെടിവയ്പ് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു: മനോഹർ പരീക്കർ

November 26th, 2016

അതിർത്തിയിൽ നടക്കുന്ന വെടിവയ്പ് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ഭാരതത്തിനോട് ആവശ്യപ്പെട്ടു എന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഭാരതത്തിന്റെ പ്രത്യാക്രമണങ്ങളിൽ ഭയപ്പെട്ടാണ് പാക്കിസ്...

Read More...

ക്യൂബയുടെ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ അന്തരിച്ചു ; വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം

November 26th, 2016

ഏകാധിപത്യത്തിനെതിരെ എന്നെത്തെയും പോരാട്ട മാതൃകയായിരുന്ന ഫിദല്‍ കാസ്‌ട്രൊ ഓര്‍മയായി.വിപ്ലവത്തിന്റെ ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന ഫിദല്‍ കാസ്‌ട്രൊ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ നായകനായിരുന്നു. ചെറിയ രാജ്യമായ ക്യൂബ...

Read More...

കോവളത്ത് ജപ്പാൻ സ്വാദേശിയായ യുവതിക്കെതിരെ നടന്ന ലൈംഗിക അതിക്രമം ; പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

November 26th, 2016

കോവളത്ത് ജപ്പാൻ സ്വാദേശിയായ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് യുവതിയെ അവശ നിലയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ബോധരഹിതയായ സ്ത്രീയെ അടുത്തുള്...

Read More...

ഫ്രാൻസിൽ ഐഎസ് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി തകർത്തു

November 26th, 2016

പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. നാലു ഫ്രഞ്ച് പൗരന്മാരും മൊറോക്കോ പൗരനുമാണ് പിടിയിലായത്. ഐഎസ് നിർദേശപ്രകാരമായിരുന്നു ഇവർ ആക്ര...

Read More...