കൊടുംവരള്‍ച്ച: കര്‍ഷകര്‍ക്കായി തമിഴ്നാട്ടില്‍ നാളെ പ്രതിപക്ഷ ബന്ദ്

April 24th, 2017

വരള്‍ച്ചമൂലം സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് നാളെ. ഡി.എം.കെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ്, മനിതനേയ മക്കള്‍ കക്ഷി തുടങ്ങിയ പാര്...

Read More...

ജനസമ്മതി കുറഞ്ഞു: വ്യാജമാധ്യമങ്ങളെ ശപിച്ച്‌ ട്രംപ്

April 24th, 2017

തന്‍റെ ജനസമ്മതി കുറഞ്ഞതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം വ്യാജ മാധ്യമങ്ങള്‍ക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഞായറാഴ്ച അമേരിക്കന്‍ മാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റ്, എബിസി ബ്രോഡ് കാസ്റ്റ് ഉള്‍പ്പ...

Read More...

പെന്പിളൈ ഒരുമൈയോട് നേരിട്ട് മാപ്പ് പറയില്ല, പാര്‍ട്ടി പറഞ്ഞാല്‍ രാജി: മന്ത്രി മണി

April 24th, 2017

പെന്പിളൈ ഒരുമൈ സമരത്തെ അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച്‌ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണി തന്റെ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ സമരം നടത്തുന്ന ...

Read More...

അണ്ണാ ഡി.എം.കെ ലയനം: ഒ.പി. എസിന് മുഖ്യമന്ത്രി സ്ഥാനമില്ല?

April 24th, 2017

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് തല്‍സ്ഥാനം തിരികെ നല്‍കാന്‍ താല്‍പര്യമില്ലെന്ന നിലപാടുമായി ചില കാബിനറ്റ് അംഗങ്ങള്‍. സംസ്ഥാന ധനമന്ത്രി ഡി.ജയകുമാറാണ് ചില പ്രസ്താവനകളുമായി എത്തിയിരിക്കുന്നത്. പാര്‍ട്ടി...

Read More...

കേസെന്ന് കേട്ടപ്പോള്‍ പതറി? കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയ ഒളിവില്‍

April 21st, 2017

പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിന് കേസെടുത്ത സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയയും , പൊറിഞ്ചുവും ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. റവന്യൂ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവര...

Read More...

പേരു മാറ്റാന്‍ അവകാശമുണ്ടെന്ന് ചൈന

April 21st, 2017

അരുണാചല്‍പ്രദേശിലെ ആറു സ്ഥലപ്പേരുകള്‍ മാറ്റിയതിനെ ന്യായീകരിച്ച് ചൈന രംഗത്തെത്തി. ഔദ്യോഗിക നാമം മാറ്റാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ”ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കിഴക...

Read More...

പാരീസ് ആക്രമണത്തിന് പിന്നില്‍ ഐഎസ്

April 21st, 2017

സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ സുരക്ഷാ സേന വധിച്ചു. അക്രമി നടത്തിയ വെട...

Read More...

വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്കെതിരെ വെടിവയ്പ്പ്: 2 മരണം

April 21st, 2017

വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ രണ്ട് മരണം. ഒരു യുവാവും ഒരു സ്ത്രീയുമാണ് മരിച്ചത്. പ്രസിഡന്‍റ് നിക്കോളാസ് മദൂറോ രാജി വയ്ക്കുക, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുക,തടവിലാക്കിയ പ്രത...

Read More...

ഭിന്നലിംഗക്കാര്‍ക്കായി ആന്ധ്രയും: അവകാശവും സ്വാതന്ത്ര്യവും ലക്ഷ്യമിട്ട് ക്ഷേമബോര്‍ഡ് രൂപവത്കരിക്കുന്നു

April 21st, 2017

കേരളത്തിനും തമിഴ്നാടിനും പിന്നാലെ ഭിന്നലിംഗക്കാര്‍ക്കായി കൈകോര്‍ക്കാന്‍ ആന്ധ്രയും ഒരുങ്ങുന്നു. ആന്ധ്ര ഗവണ്‍മെന്‍റ് ആന്ധ്രപ്രദേശ് ഹിജ്റ ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡ് എന്ന പേരില്‍ ഇവര്‍ക്കായി ക്ഷേമനിധി ബോര്‍ഡ്...

Read More...

ബംഗാളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം തടയാന്‍ മമത പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നു

April 21st, 2017

ബംഗാളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം തടയാന്‍ പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നു. കലാപങ്ങളും വര്‍ഗീയ ലഹളകളും തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നത്. പുതിയ സേന രൂപീകരിക്കുന്ന...

Read More...