News Sections: News
-
വീണ്ടും സഹായം തേടിയെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ വെടിവെപ്പ് നടത്തി
വീണ്ടും സഹായം തേടിയെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ വെടിവെപ്പ് നടത്തി. ആക്രമണത്തില്‍ ഗാസയില്‍ 22 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേര്‍ക്ക് വെടിയുതിരിക്കുകയായിരുന്നുവെന്നാണ് ദെയ്ര് എല്‍-ബലായിലെ അല്‍ അദ്വ…
-
നിലമ്പൂരിൽ വാനോളം പ്രതീക്ഷയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്
നിലമ്പൂരിൽ വാനോളം പ്രതീക്ഷയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. അൻവർ ഫാക്ടർ ആകില്ല. 75000 വോട്ട് ആർക്ക് കിട്ടുമെന്ന് അൻവർ പറഞ്ഞില്ല. എം വി ഗോവിന്ദൻ ആർഎസ്എസ് പരാമർശം സ്വാധീനിച്ചു.പരസ്യമായി…
-
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ പ്രതിഷേധത്തിന് എസ്എഫ്ഐ
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ പ്രതിഷേധത്തിന് എസ്എഫ്ഐ. രാഷ്ട്രീയ അജണ്ടയ്ക്കെതിരെ വിദ്യാർത്ഥികൾ തെരുവിലറങ്ങുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഗവർണറെ ഭരണഘടന പഠിപ്പിക്കാൻ എസ്എഫ്ഐ തെരുവിലിറങ്ങുമെന്നും എം ശിവപ്രസാദ് പറഞ്ഞു. ഗവർണർ രാജേന്ദ്ര…
-
മലപ്പുറത്ത് വിദ്യാർത്ഥിയെ ഇടിച്ച സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു
മലപ്പുറം എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവത്തിൽ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച ബീഗം എന്ന അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു.അധ്യാപികയെ എടപ്പാളിലെ ഐഡിടിആറിൽ മൂന്ന്…
-
പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു
പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. സ്പേസ്എക്സിന്റെ ബഹിരാകാശ ഗവേഷണ-പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസിലാണ് അപകടം.സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കവേയായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ച് തീഗോളമായി ആകാശത്തേക്കുയര്‍ന്നത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സ്പേസ്…
-
കണ്ണൂർ കായലോടിൽ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്
കണ്ണൂര്‍ കായലോട് റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പില്‍ ഇതേ കുറിച്ച് പരാമര്‍ശമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍…
-
പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു
പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു.വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി ആണ് മരിച്ചത്. പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിൽ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴേക്ക്…
-
ഇറാൻ ഇസ്രയേൽ സംഘർഷം;ഇനിയൊരു സൈനിക ഇടപെടൽ കൂടി ആവശ്യമില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്
ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ വിഷയത്തിൽ ഇനിയൊരു സൈനിക ഇടപെടൽ കൂടി ആവശ്യമില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്. അത്തരത്തിലൊരു ഇടപെടൽ ഉണ്ടായാൽ അവ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എത്രയും വേഗം…
-
ഹിസ്ബുള്ള കമാന്‍ഡറെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
ഹിസ്ബുള്ള കമാന്‍ഡറെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ലിറ്റാനി മേഖലയിലെ പീരങ്കി കമാന്‍ഡര്‍ യാസ്സിന് അബ്ദെല് മൊനെയ്ം എസ്സെഡിനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലിന്റെ സൈനിക വക്താവ് അവിചായച് അഡാറീയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍…
-
അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ
അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകളിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയർഇന്ത്യയുടെ അറിയിപ്പ്. സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ ഇത്…

Local News


















