News Sections: News
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്ന വഴിക്കടവ് ആദ്യ സൂചനകള്‍ നല്‍കും
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചന രാവിലെ എട്ടേകാലോടെ ലഭ്യമാകും. മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ ആദ്യ ട്രെന്‍ഡ് ആര്‍ക്കൊപ്പം എന്നറിയാന്‍ കഴിയും. യുഡിഎഫിന് ഭൂരിപക്ഷമുള്ളതും അവര്‍ ഭരിക്കുകയും ചെയ്യുന്ന…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് :വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും
നിലമ്പൂർ ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും. 8.15-ഓടെ ആദ്യഘട്ട ഫലസൂചനകൾ ലഭ്യമാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഫലസൂചനകളും വിശകലനങ്ങളും റിപ്പോർട്ടറിൽ തത്സമയം അറിയാം.…
-
ഓപ്പറേഷന് സിന്ധു: ഇറാനില്‍ നിന്നും 310 ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിച്ചു
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുന്ന ദൗത്യമായ ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ സംഘത്തിലെ ഏക മലയാളി വിദ്യാര്‍ഥിനി ഫാദില കച്ചക്കാരന് ഡല്‍ഹിയില്‍ നിന്നു നാട്ടിലേക്ക് മടങ്ങി. മലപ്പുറം…
-
സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
സംസ്ഥാനത്ത് ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്ച…
-
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പടിത്തം. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു…
-
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതില്‍ 157 പേര് ഇന്ത്യക്കാരും 34 പേര് യുകെ പൗരന്മാരും ഏഴ് പേര് പോര്‍ച്ചുഗീസുകാരുമാണ്. ഇതുവരെ 202 മൃതദേഹങ്ങള്‍…
-
സ്വത്ത് കൈക്കലാക്കാനായി, മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട സ്ത്രീ ‘ജീവനോടെ’ സര്‍ക്കാര്‍ ഓഫീസില്‍
സ്വത്ത് കൈക്കലാക്കാനായി, മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട സ്ത്രീ ‘ജീവനോടെ’ സര്‍ക്കാര്‍ ഓഫീസില്‍. ‘സാര്‍ ഞാന്‍ ജീവനോടെയുണ്ട്’ എന്നെഴുതിയ ഒരു പേപ്പറുമായാണ് ശാരദ ദേവി എന്ന സ്ത്രീ ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെത്തിയത്.…
-
പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചെന്ന് ആരോപണം
ഹൈദരാബാദ് പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം. ആന്ധ്രാപ്രദേശിലെ ബിജെപി എംഎൽഎ പി വി പാർത്ഥസാരഥിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഗ്രാമമുഖ്യൻ ദളിതനാണെന്ന് അറിഞ്ഞതോടെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുന്നതിന് പകരം താഴെ…
-
മണിപ്പൂരില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു
മണിപ്പൂരില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മന്‍ബിയിലെ ഗ്രാമമുഖ്യന് ഖയ്ഖൊഗിന്‍ ഹോകിപിന്റെ പങ്കാളി ഹൊയ്ഖൊല്‍ഹിങ് ഹോകിപ്പാണ്…
-
ഐആർജിസിയ്ക്ക് പുതിയ ഇൻ്റലിജൻസ് മേധാവിയെ നിയമിച്ച് ഇറാൻ
ഇസ്രയേൽ ആക്രമണത്തിൽ മുൻ സൈനിക മേധാവി കൊല്ലപ്പെട്ടതിനെ തുടർന്ന് റവല്യൂഷണറി ഗാർഡിന്റെ പുതിയ ഇൻ്റലിജൻസ് മേധാവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പുതിയ തലവനായി നിയമിച്ചിരിക്കുന്നത്. ഇസ്ലാമിക്…

Local News


















