ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍; ഇനി മിനിമം ചാര്‍ജ് എട്ടു രൂപ

February 28th, 2018

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ടു രൂപയാക്കി ഉയര്‍ത്തിയതാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ്...

Read More...

ഷുഹൈബ് വധം ; കെ.സുധാകരന്റെ നിരാഹാരസമരം അവസാനിപ്പിച്ചു

February 27th, 2018

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ചൊവ്വാ...

Read More...

ഗര്‍ഭം ധരിച്ചതും, ആരോഗ്യമില്ലാത്തതുമായ പശുക്കളെ ചന്തയില്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

February 27th, 2018

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിരോധനം സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന നിര്‍ദ്ദേശം ഒഴിവാക്കിയപ്പോള്‍ ഗര്‍ഭം ധരിച്ച പശ...

Read More...

സംശയങ്ങള്‍ നീങ്ങി; ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടു നല്‍കും

February 27th, 2018

ദു​ബാ​യ്: ചലച്ചിത്ര ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃ​ത​ദേ​ഹം വി​ട്ടു​നല്‍കാന്‍ ദു​​​​​​​​ബാ​​​​​യ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അനുമതി നല്‍കി. മരണം സംബന്ധിച്ച അന്വേഷണം നടത്ത...

Read More...

ഷുഹൈബ്​ വധം: എന്ത്​ കൊണ്ട്​ ആയുധം കണ്ടെടുത്തില്ലെന്ന്​ കോടതി

February 27th, 2018

കൊച്ചി: മട്ടന്നൂരിലെ യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം എന്ത്​ കൊണ്ട്​ കണ്ടെടുത്തില്ലെന്ന്​ ഹൈകോടതി. ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മാതാപിതാക്കള്‍ നല്‍കിയ ഹരജി പര...

Read More...

വേനല്‍ കനത്തു, തൊഴില്‍ സമയത്തില്‍ മാറ്റം; നിയമലംഘകരെ പിടികൂടാന്‍ സ്ക്വാഡ്

February 27th, 2018

കോഴിക്കോട്: വേനല്‍ കടുത്തിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കുകയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ബാബു കാനപ്പളളി അറിയിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുകയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക...

Read More...

തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം

February 27th, 2018

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ല്‍ തീ​പി​ടു​ത്തം. ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ന്നു​യ​രാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രിയുടെ ഓ​ഫീ​സ് ല​ഗേ​ജി​ന്...

Read More...

ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

February 27th, 2018

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് കൊലപാതകമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശ്രീദേവി ഒരിക്കലും മദ്യം തൊടില്ലെന്നും ഇത് നിര്‍ബന്ധിപ്പിച്ച്‌ കഴിപ്പിച്ചതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കാര്യത്തില്‍ ശ്രദ...

Read More...

അമേരിക്ക ,റഷ്യ, ചൈന രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശവുമായി യുഎന്‍ മനുഷ്യാവകാശ സമിതി

February 27th, 2018

ജനീവ : ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗങ്ങള്‍ അമേരിക്ക ,റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശവുമായി യുഎന്‍ മനുഷ്യാവകാശ സമിതി തലവന്‍ രംഗത്ത്. മനുഷ്യരെ കൊല്ലുന്ന പ്രവര്‍ത്തികളില്‍ ദുഖം രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭയ...

Read More...

രണ്ടായിരം വര്‍ഷം പഴക്കമുള്ള ശവകുടീരങ്ങള്‍ ഈജിപ്ഷ്യന്‍ ഗവേഷകര്‍ കണ്ടെത്തി

February 27th, 2018

ഈജിപ്ത്ത്: ഈജിപ്ത്തില്‍ എട്ട് പുരാതന ശവകുടീരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. തെക്കന്‍ കെയ്റോയിലെ മിനിയയില്‍ നിന്നാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ശവകുടീരങ്ങള്‍ക്ക് ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ട...

Read More...