ഉ​രു​ള്‍​പൊ​ട്ട​ല്‍: പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

June 15th, 2018

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട്ട് ഉ​രു​ള്‍​പൊ​ട്ടി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഉ​രു​ള്‍...

Read More...

വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

June 15th, 2018

കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്...

Read More...

വാജ്‌പേയി മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത

June 14th, 2018

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമാണ് മരണ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും...

Read More...

തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ

June 14th, 2018

ചെന്നൈ: തമിഴ്‍നാട്ടില്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ വിധി പറയുന്നതില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സ്‌പീക്കറുടെ ഉത്തരവ് ശരിവച്ചപ്...

Read More...

മഴ കനത്തു: ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

June 14th, 2018

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ച വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു...

Read More...

പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പ്‌:നേതാക്കള്‍ നേര്‍ക്ക് നേര്‍

June 14th, 2018

പാക്കിസ്ഥാന്‍ : പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ മൂന്ന് പ്രമുഖ നേതാക്കള്‍ കറാച്ചി മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്,പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല...

Read More...

ഇഷ്ടടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മന്ത്രി എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

June 14th, 2018

തിരുവനന്തപുരം: റഷ്യയില്‍ ലോകകപ്പ് കിക്കോഫിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇഷ്ടടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ വൈദ്യുതി മന്ത്രി എം.എം മണി. അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവച്ച്‌ മണി ഫ...

Read More...

സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യത

June 14th, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യത. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ്...

Read More...

നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി

June 14th, 2018

കൊച്ചി: യുവനടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി. ഹര്‍...

Read More...

ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ്‌ 10 മരണം ; നിരവധിപേര്‍ക്ക് പരുക്ക്

June 14th, 2018

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയുണ്ടായ ഇടിയും മിന്നലിലും 10 മരണം. അപകടത്തില്‍ 28 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്...

Read More...