News Sections: News
-
ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന് അന്തരിച്ചു
ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന് അന്തരിച്ചു. 62 വയസ്സായിരുന്നു. വസതിയിലെ കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന് ഉള്‍പ്പടെയുള്ളവര്‍ വിദ്യാഭ്യാസമന്ത്രിയുടെ മരണത്തില്‍ അനുശോചനം…
-
പാകിസ്താനില്‍ മിന്നല്‍ പ്രളയം; 243 പേര് മരിച്ചു, നിരവധിയാളുകളെ കാണാനില്ല
ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 243 പേര് മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്ച്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര് മരിച്ചതായി…
-
ഫാന്‍സി നമ്പര്‍ കിട്ടാനില്ല; സംസ്ഥാനത്ത് വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ അലോട്ട്മെന്റ് മുടങ്ങിയിട്ട് രണ്ടാഴ്ച
സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ കിട്ടാനില്ല. വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ അലോട്ട്മെന്റ് മുടങ്ങിയിരിക്കുകയാണ്. രണ്ടാഴ്ചയില്‍ അധികമായി ഫാന്‍സി നമ്പര്‍ അലോട്ട്മെന്റ് നടക്കുന്നില്ല. വാഹന്‍ ആപ്പിലെ തകരാറ് കാരണമാണ് നിലവിലെ പ്രതിസന്ധി. തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന്…
-
ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിച്ചേക്കും?പുടിനെ കണ്ടതിനു പിന്നാലെ മയപ്പെട്ട് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകിയുള്ള ട്രംപിന്റെ…
-
സതീഷ് കൃഷ്ണ സെയില്‍ പ്രതിയായ കേസ്; 1.68 കോടി രൂപയും 6.75 കിലോ സ്വർണവും പിടികൂടി ഇ ഡി
ബംഗളൂരു: കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും പിടികൂടി. 1.68 കോടി രൂപയും 6.75 കിലോ സ്വർണവുമാണ് പിടികൂടിയത്.…
-
മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണു, വടകരയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകര തോടന്നൂരിലാണ് വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചത്. തോടന്നൂര്‍ ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍…
-
‘യുവ ഹിന്ദു വ്യവസായി’; കബളിപ്പിച്ച് 12 യുവതികളെ വിവാഹം കഴിച്ചു; മുസ്ലീം യുവാവ് പിടിയില്‍; ലക്ഷ്യം മതംമാറ്റമെന്ന് പൊലീസ്
ലഖ്നൗ: ഹിന്ദു ആണെന്ന വ്യാജേനെ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ച മുസ്ലീം യുവാവ് അറസ്റ്റില്‍. മതപരിവര്‍ത്തനം നടത്തുക ലക്ഷ്യമിട്ടാണ് ഇയാള്‍ നിരവധി വിവാഹം കഴിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഫറൂഖാബാദ് സ്വദേശി ഷറഫ് റിസ്…
-
ബംഗളുരുവില്‍ കെട്ടിടത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു; നാലുപേര്‍ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം
ബംഗളൂരു: കെആര്‍ മാര്‍ക്കറ്റിനടുത്തുള്ള നാഗര്‍ത്തപ്പേട്ടിലുള്ള വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ നാലുപേരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ കടയും മുകളിലത്തെ നിലയില്‍ വീടുമെന്ന നിലയിലായിരുന്നു…
-
പാലം തകർന്ന സംഭവം; തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ പഞ്ചായത്ത് നിർദേശം
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം ഇന്നലെ തകർന്നു വീണു. കൊയിലാണ്ടി-ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് പുഴയുടെ മധ്യത്തിൽ വെച്ച് ചെരിഞ്ഞു വീണത്. സംഭവം നടന്ന ഉടൻ…
-
തൊഴിലില്ല, വികസനമില്ല; പ്രകൃതിവിഭവങ്ങൾ പാകിസ്താൻ അടിച്ചുമാറ്റുന്നു; പാക് അധീന കശ്മീരിൽ സർക്കാരിനെതിരെ ജനകീയ പ്രതിഷേധം
ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്താനെതിരെ വൻ പ്രതിഷേധം നടന്നതായി റിപ്പോർട്ട്. റാവൽക്കോട്ടിൽ ആയിരക്കണക്കിന് ആളുകൾ പാകിസ്താനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു എന്നാണ് വിവരം. ‘ആസാദി’ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ…

Local News


















