News Sections: News
-
ബന്ധം സാധാരണ നിലയിലാക്കേണ്ട ഉത്തരവാദിത്തം പാകിസ്ഥാന്; ഇന്ത്യ ആദ്യം നടപടി സ്വീകരിക്കില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് എപ്പോഴെങ്കിലും നല്ല അയല്‍ക്കാരാകാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ എംപി. തുടര്‍ച്ചയായ വഞ്ചനകള്‍ക്ക് ശേഷം പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ആദ്യപടി സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇനി ആഗ്രഹമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ബന്ധം…
-
പൗരോഹിത്യം മറ്റുള്ളവർക്ക് വേണ്ടിയാകണമെന്ന് സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത
സുൽത്താൻ ബത്തേരി: യേശു ജീവിച്ചത് മറ്റുള്ളവർക്ക് വേണ്ടിയായതിനാൽ പൗരോഹിത്യവും മറ്റുള്ളവർക്ക് വേണ്ടിയാകണമെന്ന് യാക്കോബയാ സഭ മലബാർ ഭദ്രാസനാധിപൻ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പൊലീത്ത പറഞ്ഞു. കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ്…
-
താര സംഘടന അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ
താര സംഘടന അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ. ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ സംസാരിക്കും. മെമ്മറി കാർഡ് വിവാദവും പടലപിണക്കങ്ങളും യോഗത്തിൽ…
-
മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്കുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കനത്തമഴ തുടരുന്നു. സംസ്ഥാനത്ത് അഞ്ചു…
-
നെഹ്റു ട്രോഫി വള്ളംകളി:ആലപ്പുഴയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഈ മാസം 30 ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍…
-
ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം
വിവിധ സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങിയാൽ ഒരു വർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാസൗകര്യമൊരുക്കുകയുംചെയ്യും.വിവിധ സംസ്ഥാനങ്ങളിൽ…
-
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,…
-
കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്:വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് വള്ളിക്കാട് വെച്ചായിരുന്നു കാല്‍നടയാത്രക്കാരന്റെ ജീവനെടുത്ത അപകടം നടന്നത്. പ്രതി വിദേശത്തേക്ക്…
-
ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഡല്‍ഹി ദ്വാരക സെക്ടർ പത്തിലെ ശ്രീ റാം വേള്‍ഡ് സ്കൂള്‍, സെക്ടർ നാലിലെ മോഡേണ്‍ കോണ്‍വെൻ്റ് സ്കൂള്‍, ദ്വാരക ഡല്‍ഹി പബ്ലിക്ക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം എത്തിയത്.…
-
ഇൻഡ്യാ മുന്നണിയിൽ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരെന്ന് ചർച്ച ചെയ്യാൻ ഡൽഹിയിൽ ഇന്ന് നിർണായക യോഗം
ഇൻഡ്യാ മുന്നണിയിൽ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരെന്ന് വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേരും. രാവിലെ 10.15 നാണ് യോഗം ചേരുന്നത്. സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ…

Local News


















